നൈജീരിയയില്‍ രണ്ടുകത്തോലിക്കാ വൈദികരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി. കഡുന, എഡോ സംസ്ഥാനങ്ങളിലാണു സംഭവം. ഫാ. വിറ്റസ് ബോറോഗോ, ഫാ. ക്രിസ്റ്റഫര്‍ ഒഡിയ എന്നിവരാണു കൊല്ലപ്പെട്ടത്. കഡുന അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. വിറ്റസ് ബോറോഗോ(50)...
സെന്‍ട്രല്‍ യുക്രേനിലെ ഒരു തീവ്രപരിചരണ വാര്‍ഡിലെ മുറിയില്‍, അഞ്ചുപേര്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അവരുടെയെല്ലാം മുറിവുകളില്‍ ഒട്ടിച്ചിരിക്കുന്ന ബാന്‍ഡേജുകളില്‍ രക്തം പുരണ്ടിരിക്കുന്നു. ഒരു മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പുറത്ത് സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുന്നു.
കൈവിന്റെ തെക്കുകിഴക്കുള്ള ക്രെമെന്‍ചുക് നഗരത്തിലെ...
ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ തിങ്കളാഴ്ച അധികൃതര്‍ കണ്ടെത്തിയതായി നഗരത്തിലെ അഗ്‌നിശമന വിഭാഗം പറഞ്ഞു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സമീപ മാസങ്ങളില്‍ റെക്കോര്‍ഡ് കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ...
ജര്‍മ്മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍, ലോകത്തെ ഏറ്റവും സമ്പന്നരായ ഏഴ് രാഷ്ട്രങ്ങളുടെ നേതാക്കള്‍, യുക്രെയ്നെ 'എത്ര കാലം വേണമെങ്കിലും' പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. യുക്രെയ്‌നിലെ തുറമുഖങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി...
നാറ്റോ റാപ്പിഡ് റിയാക്ഷന്‍ ഫോഴ്‌സിന്റെ എണ്ണം എട്ടിരട്ടി വര്‍ധിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്. നിലവിലുള്ള 40,000 സൈനികരെ മൂന്നു ലക്ഷമായി ഉയര്‍ത്താനാണു തീരുമാനം.
റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് കൂടുതല്‍ സൈനിക...
രൂക്ഷമായ ഇന്ധനക്ഷാമം നേരിടാന്‍ ശ്രീലങ്ക പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏല്‍പിക്കാന്‍ ആലോചിക്കുന്നതായി ഊര്‍ജമന്ത്രി കാഞ്ചന വിജസേഖര പറഞ്ഞു. നാലു വിദേശ കമ്പനികളെയെങ്കിലും രാജ്യത്ത്...
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ജര്‍മനി, യുഎഇ സന്ദര്‍ശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിച്ചില്‍...
ജര്‍മനിയില്‍ ജി-7 ഉച്ചകോടി തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായി യുക്രെയ്‌നിലുടനീളം റഷ്യ മിസൈല്‍ ആക്രമണം നടത്തി. വിവിധതരത്തിലുള്ള അമ്പതിലധികം മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ന്‍ വൃത്തങ്ങള്‍ പറഞ്ഞു. തലസ്ഥാനമായ കീവില്‍ 14 മിസൈലുകള്‍ പതിച്ചു.
ഇതിനിടെ...
യുക്രൈനും മാള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി. പൂര്‍ണ അംഗത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ആരംഭിച്ചു.
ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍,...
യുക്രൈന്‍-റഷ്യ യുദ്ധം ഇന്ന് 120 ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കിഴക്കന്‍ യുക്രൈനില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ കീഴടക്കി റഷ്യയുടെ മുന്നേറ്റം. ലുഹാന്‍സ്‌ക് മേഖലയിലെ ലിസിചാന്‍സ്‌കിനും സീവിയെറോഡോണെറ്റ്‌സ്‌കിനും സമീപത്തെ ജനവാസകേന്ദ്രങ്ങളെല്ലാം റഷ്യന്‍ സേന പിടിച്ചു.
ലുഹാന്‍സ്‌ക് ഉള്‍പ്പെട്ട...
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രീംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം...
പാകിസ്താനില്‍ പേപ്പര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാകില്ലെന്ന് പാകിസ്താന്‍ പേപ്പര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. പേപ്പര്‍ വ്യവസായ...
ബുധനാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 600-ലധികം പേര്‍ക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് അഫ്ഗാനിലെ കെട്ടിടങ്ങള്‍...