ശ്രീലങ്കയിലെ അഭൂതപൂര്‍വമായ ഇന്ധന പ്രതിസന്ധിക്കിടയില്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ജൂലൈ 4 മുതല്‍ ഒരാഴ്ച കൂടി നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ ക്ലാസ് മുറികളില്‍ എത്തിക്കാന്‍ വേണ്ടത്ര ഇന്ധനമില്ലാത്തതിനാല്‍...
ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന കോപ്പന്‍ഹേഗന്‍ സിറ്റി...
കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ് പ്രവിശ്യയിലെ അവസാന നഗരമായ ലിസിച്ചാന്‍സ്‌കും റഷ്യന്‍ നിയന്ത്രണത്തിലേക്ക്. നഗരം പൂര്‍ണമായി പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു പ്രസിഡന്റ് പുടിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,...
പാക്കിസ്ഥാനില്‍ വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇടയുണ്ടെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. 'രാജ്യത്തുടനീളം നീണ്ട മണിക്കൂര്‍ വൈദ്യുതി തടസ്സം കാരണം മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്...
അഫ്ഗാനിസ്ഥനില്‍ നീതി ഉറപ്പാക്കാനും, സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് താലിബാന്‍ പരമോന്നത നേതാവ്. രാജ്യത്ത് നിന്നും അധിനിവേശ ശക്തികളെ പുറത്താക്കി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുക മതപണ്ഡിതരുടെ ഉത്തരവാദിത്തമാണെന്നും മുല്ല ഹിബത്തുള്ള അഖുന്ദ്സാദ...
റഷ്യന്‍ പട്ടാളം യുക്രെയ്‌നിലെ ചെറു പട്ടണമായ സെര്‍ഹിവ്കയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഒഡേസ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
പാര്‍പ്പിട സമുച്ചയങ്ങളിലാണു മിസൈല്‍ പതിച്ചത്....
കാബൂളില്‍ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് താലിബാന്‍. ആയിരത്തിലധികം അഫ്ഗാന്‍ മതപണ്ഡിതന്മാരും ഗോത്രതലവന്മാരും പങ്കെടുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ സ്വാധീനമുള്ള ആളുകളുടെ പരമ്പരാഗത ഒത്തുചേരലാണ് ഇത്. ജിര്‍ഗ എന്ന പേരിലാണ്...
റഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തുര്‍ക്കിയുടെ എതിര്‍ത്തിനെ തുടര്‍ന്ന് നടപടി വൈകി. ഒടുവില്‍ മൂന്ന് രാജ്യങ്ങളുടെ വിദേശകാര്യ മാന്ത്രിമാര്‍ ഇന്നലെ...
അടുത്തവര്‍ഷത്തെ ജി-20 നേതാക്കളുടെ യോഗം ജമ്മുകാഷ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ത്ത് ചൈന. ഉറ്റമിത്രമായ പാക്കിസ്ഥാനുവേണ്ടിയാണ് ഇടപെടല്‍.
ഉച്ചകോടി ജമ്മുകാഷ്മീരില്‍ നടത്തുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോ ലിജിയാന്‍ പറഞ്ഞു.
കാഷ്മീരിന്റെ...
യുക്രൈന്‍ യുദ്ധം മൂലം ഉടലെടുത്ത ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനായി 450 കോടി ഡോളര്‍ ഈ വര്‍ഷം ചെലവഴിക്കുമെന്ന് വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു.
യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ധാന്യ...
യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാന്‍ ധനകാര്യ, കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ ഖത്തറിലെത്തി. കഴിഞ്ഞയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് സാമ്പത്തിക സഹായം അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ സംബന്ധിച്ചു നിര്‍ണായകമാണ്.
ദക്ഷിണകിഴക്കന്‍ അഫ്ഗാനിസ്ഥാനെ...
പ്രതിദിന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യ, 'ഒരു തീവ്രവാദ' രാഷ്ട്രമായി മാറിയതായി യുക്രൈന്‍ പ്രസിഡന്റ് വിളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ വെര്‍ച്വല്‍ പ്രസംഗത്തില്‍,...
സിറിയയിലെ സംഘര്‍ഷത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍ 300,000-ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഇതേകാലയളവില്‍ സിറിയന്‍ ക്യാമ്പുകളില്‍ 100 ലധികം തടവുകാര്‍ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
സിവിലിയന്‍ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ലഭ്യമായ ഡാറ്റയുടെ കര്‍ശനമായ വിലയിരുത്തലും സ്ഥിതിവിവരക്കണക്ക് വിശകലനവും...
ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നുള്ള വിധി യുഎസ്സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതിയെ സമീപിച്ചു തുടങ്ങി.
വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയാണു ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോ വേഴ്‌സസ് വേഡ് കേസിലെ വിധി ഫെഡറല്‍ കോടതി...