മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.
ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം....
ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. പുതിയ നേതാവിന് എല്ലാ പിന്തുണയും നല്‍കുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍...
ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍നിന്ന് വലിയതോതില്‍ അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയലിന് ജോണ്‍സണ്‍ നിര്‍ബന്ധിതനായത്.
കഴിഞ്ഞ രണ്ടു...
റഷ്യ- യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൈകാര്യം ചെയ്യുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടെന്നാണ് ജസീന്ത ആര്‍ഡേന്‍ പറഞ്ഞത്. റഷ്യയുടേത്...
താന്‍ രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ നയം വ്യക്തമാക്കിയത്.
ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോണ്‍സണ്‍ തന്റെ...
രാജ്യത്തേക്ക് വിദേശ നാണ്യം കൊണ്ട് വരുന്നതിനായി വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഹാറിന്‍ ഫെര്‍നാഡോ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അഞ്ച് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലാണ് ഷോ സംഘടിപ്പിക്കുക.
കടുത്ത...
സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍,...
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയേക്കാമെന്നും ഇതു നേരിടാന്‍ അടിയന്തരപദ്ധതികള്‍ തയാറാക്കിയിരിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്‍.
യുക്രെയ്‌നിലെ അധിനിവേശത്തിന്റെ പേരില്‍ ചുമത്തിയ ഉപരോധങ്ങള്‍ക്കു മറുപടി നല്കാന്‍ റഷ്യ...
സ്വീഡനേയും ഫിന്‍ലന്‍ഡിനേയും നാറ്റോ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സഖ്യത്തിന്റെ 30 അംഗ ഉന്നതാധികാര സമിതി അനുമതി നല്‍കി. യുക്രൈന്‍ അധിനിവേശത്തിലൂടെ യൂറോപ്പില്‍ ഒറ്റപ്പെട്ട റഷ്യയെ കൂടുതല്‍ വിഷമിപ്പിക്കുന്ന നീക്കമാണിത്.
ചരിത്രപ്രധാനമായ തീരുമാനമാണിതെന്ന് നാറ്റോ സെക്രട്ടറി...
കനത്ത വരള്‍ച്ച നേരിടുന്ന വടക്കന്‍ ഇറ്റലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോ നദിയോടു ചേര്‍ന്നുള്ള വെനേറ്റോ, പീഡ്‌മോണ്ട്, ലോംബാര്‍ഡി, ഫ്രിയുതി വനേസിയ ജൂലിയ, എമിലിയ റൊമാഗ്‌ന എന്നീ അഞ്ചു പ്രവിശ്യകളാണു പ്രതിസന്ധിയിലായിരിക്കുന്നത്.
ഏഴുപതു വര്‍ഷത്തിനിടെ ഇറ്റലി...
യുഎഇയും ഇന്ത്യയും സ്വാതന്ത്ര്യ ആഘോഷം ഒരേ കാലയളവില്‍ നടത്താനൊരുങ്ങുന്നു. തപാല്‍സ്റ്റാമ്പ് പുറത്തിറക്കാനാണ് യുഎഇ ഭരണകൂടം പദ്ധതിയിടുന്നത്. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 ാം വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം...
ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തില്‍ നിന്ന് ഷിക്കാഗോ നഗരം മുക്തി നേടിയിട്ടില്ല. ആറ് പേരുടെ ജീവനെടുക്കുകയും 24 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അക്രമിയെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്...
കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ് പ്രവിശ്യ പിടിച്ചെടുത്ത റഷ്യന്‍ പട്ടാളം ഡോണറ്റ്‌സ്‌ക് പ്രവിശ്യയിലെ അവശേഷിക്കുന്ന ഭാഗങ്ങള്‍കൂടി കീഴടക്കാനായി പോരാട്ടം രൂക്ഷമാക്കി.
ഇരു പ്രവിശ്യകളും ചേര്‍ന്ന ഡോണ്‍ബാസ് മേഖല പൂര്‍ണമായി നിയന്ത്രണത്തിലാക്കുകയാണു റഷ്യയുടെ ലക്ഷ്യം.
ഡോണറ്റ്‌സ്‌കിലെ സിവെര്‍സ്‌ക്, ഫെഡറോവ്ക,...
നൈജീരിയയിലെ എഡോയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി. ഉറോമിയിലെ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലെ ഫാ. പീറ്റര്‍ ഉഡോയെയും ഉഗ്‌ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററില്‍നിന്നുള്ള ഫാ. ഫിലേമോന്‍ ഒബോയെയുമാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്.
ബെനിന്‍-എക്‌പോമ എക്‌സ്പ്രസ്വേയില്‍...
രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കിഴക്കന്‍ ചൈനയില്‍ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും കൂട്ട കൊറോണ ടെസ്റ്റിന് ഒരുങ്ങി രാജ്യം. പ്രാദേശിക തലത്തില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ജൂണിനെ അപേക്ഷിച്ച്...