Thursday, September 3, 2026

International News

ഷിന്‍സോ ആബെയ്ക്ക് ജപ്പാന്റെ പരമോന്നത ബഹുമതി

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയ്ക്ക് ജപ്പാന്റെ പരമോന്നത ബഹുമതി. 'കോളര്‍ ഓഫ് ദി സുപ്രീം ഓര്‍ഡര്‍ ഓഫ് ദി ക്രൈസാന്തമം' എന്ന രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയാണ് ആബെയ്ക്കു...

ഈ വര്‍ഷം ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍; 2023-ല്‍ ഇന്ത്യ ചൈനയെ പിന്തള്ളുമെന്നും റിപ്പോര്‍ട്ട്

ഈ വര്‍ഷം നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്റെ വിലയിരുത്തല്‍. 2023-ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...

ശ്രീലങ്കയിലെ പ്രക്ഷോഭം; മൂന്നാം ദിനവും പിരിഞ്ഞുപോകാതെ ജനക്കൂട്ടം; പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കും വരെ പ്രതിഷേധം

കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ദുര്‍ഭരണത്തില്‍...

വടക്കന്‍, മധ്യ പോര്‍ച്ചുഗലിലുടനീളം കാട്ടുതീ പടരുന്നു; തീവ്രയത്‌നവുമായി 3,000 അഗ്‌നിശമന സേനാംഗങ്ങളും 60 ലധികം വിമാനങ്ങളും

വടക്കന്‍, മധ്യ പോര്‍ച്ചുഗലിലുടനീളം കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഏകദേശം 3,000 അഗ്‌നിശമന സേനാംഗങ്ങളും 60 ലധികം വിമാനങ്ങളും ചേര്‍ന്ന് തീയണയ്ക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അതിശക്തമായ രീതിയില്‍ കാട്ടുതീ പടരുന്നതിനാല്‍ വലിയ താപനിലയാണ് പ്രദേശത്തുള്ളത്. 12...

ദക്ഷിണാഫ്രിക്കയിലെ സോവെറ്റോവിലെ ബാറിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച ദക്ഷിണാഫ്രിക്കന്‍ ടൗണ്‍ഷിപ്പായ സോവെറ്റോയിലെ ഒരു ബാറിലുണ്ടായ വെടിവയ്പ്പില്‍ 15 പേര്‍ മരിച്ചതായി രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എസ്എബിസി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതര്‍ അറിയിച്ചു. ജോഹന്നാസ്ബര്‍ഗിന് സമീപമുള്ള നോംസാമോ...

കിഴക്കന്‍ യുക്രെയ്‌നിലെ ചാസിവ് യാറിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ച് 15 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

കിഴക്കന്‍ യുക്രെയ്‌നിലെ ചാസിവ് യാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചതിനെത്തുടര്‍ന്ന് 15 പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. ചിലരെ ജീവനോടെ...

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. പുറത്താക്കിയവരില്‍ ചെക് റിപ്പബ്ലിക്, ജര്‍മനി , നോര്‍വെ ,ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. അതേസമയം ഇവരെ പുറത്താക്കിയതിന്റെ...

ശ്രീലങ്കന്‍ കലാപം : സ്പീക്കര്‍ താത്ക്കാലിക പ്രസിഡന്റാകും ; പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് സൈനിക മേധാവികള്‍

ശ്രീലങ്കയില്‍ സ്പീക്കര്‍ താത്ക്കാലിക പ്രസിഡന്റാകും. മഹിന്ദ അബേയ് വര്‍ധനേയാണ് പ്രസിഡന്റായി ചുമതലയേല്‍ക്കുക . പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച ചേര്‍ന്നേക്കും. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തം നല്‍കും. ഒരു മാസത്തിന് ശേഷം പുതിയ...

ശ്രീലങ്കയില്‍ കലാപം; പ്രതിഷേധക്കാര്‍ ലങ്കന്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞു; രജപക്സെ രാജ്യം വിട്ടുവെന്ന് അഭ്യൂഹം

ശ്രീലങ്കയില്‍ കലാപം രൂക്ഷമാക്കുന്നു. ലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതിയിലേയ്ക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറി. ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്റിന്റെ വസതിയിലേയ്ക്ക് പ്രതിഷേധവുമായി വന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള ജനക്കൂട്ടമാണ് വീട്ടിലേയ്ക്ക് ഇരച്ചുകയറിയത്....

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് പ്രവേശനമില്ല; വിലക്കുമായി ഇറാനിലെ മെട്രോ

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് മെട്രോയില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാനിലെ മഷാദ് മെട്രോ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണിത്. എല്ലാ സ്ത്രീകളും മുടിയും തലയും കഴുത്തും മറയ്ക്കുന്ന രീതിയില്‍ ഹിജാബ് ധരിക്കണമെന്നാണ് ഇറാനിലെ നിയമം...

ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്; നടപടികളുമായി മുന്നോട്ടെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ വാങ്ങുൂന്നില്ലെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്....

വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരം; ഇന്ന് ദേശീയ ദുഃഖാചരണം

വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ന് രാജ്യത്ത് ദേശീയ ദുഃഖാചരണം. പ്രിയ സുഹൃത്തിന്റ ആകസ്മിക മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

വിടപറഞ്ഞത് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാവ്

ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു, കൊല്ലപ്പെട്ട ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജപ്പാനുമായി ഇന്ത്യയുടെ...

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ അക്രമിയുടെ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക്...

ആണ്‍കുട്ടികള്‍ ജിമ്മില്‍ പോകരുത്; ബോഡി ബില്‍ഡര്‍മാര്‍ അയഞ്ഞ വസ്ത്രം ധരിക്കണം; പുതിയ നിയന്ത്രണങ്ങളുമായി താലിബാന്‍

കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി, താലിബാന്‍ ഭരണകൂടം. കൗമാരക്കാരായ ആണ്‍കുട്ടികള്‍ ജിമ്മില്‍ പോയാല്‍ മുതിര്‍ന്ന പുരുഷന്മാരെ അത് ലൈംഗികമായി പ്രകോപിപ്പിക്കുമെന്നും താലിബാന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിം കേന്ദ്രങ്ങളില്‍ താലിബാന്‍ നിയന്ത്രണം...

Popular

spot_imgspot_img