കൊച്ചിയിൽനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ല ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. കുടുംബത്തിന്റെ ഐശ്വര്യ പ്രാപ്തിക്കു വേണ്ടിയുള്ള ആഭിചാരകർമ്മത്തിലാണ് നരബലി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശിയായ വൈദ്യൻ...
പോപ്പുലർ ഫ്രണ്ടിൻ്റെ സാന്നിധ്യം സംസ്ഥാന പോലീസ് സേനയിലും തിരിച്ചറിഞ്ഞതോടെ നഷ്ടമായ വെടിക്കോപ്പുകളുടെ കാര്യത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര അന്വേഷണ എജൻസികൾ. കാണാതായ തോക്കുകളും വെടിയുണ്ടകളും ദേശവിരുദ്ധ ശക്തികളുടെ പക്കൽ എത്തിയിട്ടുണ്ടോ എന്നതാണ് കേന്ദ്ര...
വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി നിര്‍ദേശം. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ തടസമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.
ജസ്റ്റിസ്...
സ്‌കൂള്‍ വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എല്ലാ വിദ്യാലയങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
രാത്രി ഒന്‍പതു മണി മുതല്‍...
സംസ്ഥാനത്തെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി. സംസ്ഥാന തല ഉത്ഘാടനം കേരള മുഖ്യമന്ത്രി പിണറയി വിജയന്‍ നിര്‍വഹിച്ചു.
കൈറ്റ് വിക്ട്‌ടേഴ്സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്...
പാലക്കാട് ദേശിയ പാതയില്‍ സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ വാഹനം ബസിലിടിച്ചു 9 മരണം. എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും ഊട്ടിക്ക് പോയ വിനോദയാത്ര സംഘമാണ് അപകടത്തില്‍ പെട്ടത്.
42 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട്...
സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്.
ഇവര്‍ ഇപ്പോള്‍...
സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴക്ക് സാധ്യത. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ധമാണ് മഴക്ക് കാരണം. കേരളത്തിലെ എല്ലാം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്നും മലയോര മേഖലകളില്‍ മഴ...
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.
നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ജനങ്ങള്‍...
സൗമ്യമായ വ്യക്തിത്വമായിരുന്നു ശ്രീ കോടിയേരി ബാലകൃഷ്ണന്റേതെന്ന് കെ സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. കോടിയേരി ബാലകൃഷ്ണന്‍ സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദ ശൈലിയിലുള്ള ഇടപെടല്‍ കൊണ്ടും പൊതു സമൂഹത്തില്‍...
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. സംസ്‌കാരം...
അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണ്. ജീവനെതിരേയുള്ള നിലപാട് സ്വീകരിക്കാന്‍ ഇതു പലര്‍ക്കും പ്രേരണനല്കും. ഓരോ ജീവനും ഉദ്ഭവം മുതലേ മനുഷ്യ...
സെപ്റ്റംബര്‍ 20 മുതല്‍ 29വരെ പി ഒ സി യില്‍ നടന്ന നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു. മികച്ച നാടകം കാഞ്ഞിരപ്പള്ളി അമലയുടെ 'കടലാസ്സിലെ ആന', മികച്ച സംവിധായകന്‍ രാജേഷ് ഇരുളം (നാലുവരിപ്പാത),...