പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര...
പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നവംബര്‍ ഒന്നുമുതല്‍ ആണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുക.
സൈന്യത്തിന്റെ സാധനങ്ങളും,...
വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുന്നു. കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെടുകയുണ്ടായിരുന്നു.
എല്ലാവര്‍ഷവും ഓണത്തോട് അനുബന്ധിച്ച്...
ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്കു പ്രവൃത്തിദിനമാക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ...
സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി കെ റെയില്‍ അധികൃതര്‍ രംഗത്ത്. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കില്‍ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടത്. മികച്ച യാത്രാസൗകര്യങ്ങള്‍ നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ...
പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളേയും അക്രമകാരികളായ തെരുവ് നായകളേയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഇതിനുള്ള അപേക്ഷയും കോടതിയില്‍ ഫയല്‍ ചെയ്തു. പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. രാവിലെ 7.40 ന് കോഴിക്കോടായിരുന്നു അന്ത്യം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1935 മേയ് 15 ന് നിലമ്പൂരിലാണ് ജനനം. വിവിധ ട്രേഡ്...
ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. മകന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യ ശമ്പളം...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. പിഎഫ്‌ഐ ഇന്നലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഹര്‍ത്താലിനിടെ തകര്‍ന്നവയില്‍ ലോഫ്‌ലോര്‍ എസി ബസും കെ-സ്വിഫ്റ്റ്...
വാഹനം വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിരവധി നിര്‍ദേശങ്ങളുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദീര്‍ഘമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍...
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ ബസിനേയും ജീവനക്കാരേയും ആക്രമിക്കരുതെന്ന് സോഷ്യല്‍മീഡിയ പേജിലൂടെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ വാഹനങ്ങളുടെ...
പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാപക ആക്രമണം. തിരുവന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യവാഹനങ്ങള്‍ക്കും, കെഎസ്ആര്‍ടിസിക്കും നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പത്രം...