കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവര്‍ത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും പ്രതികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പ്...
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലെന്ന് പിഎഫ്‌ഐ...
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംസ്ഥാന വ്യാപകമായുള്ള എന്‍ഐഎ യുടെ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 70 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു....
സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം. സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.
കേരളം നൂറ് ശതമാനം സാക്ഷരത...
വന്യമൃഗങ്ങളെ കണ്ടാല്‍ ഫോട്ടോ/ വിഡിയോ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്.
ഭൂമി അവരുടേത് കൂടിയാണ്. കാനന പാതകളിലും മറ്റും വന്യമൃഗങ്ങളെ കണ്ടാല്‍ അവയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഫോട്ടോ...
കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എം.ഡി. ബിജു പ്രഭാകര്‍.
മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‌മെന്റ്...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും. മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള...
സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്നും...
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം...
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് (പേര്...
കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീര്‍ വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ...
തീരദേശവാസികളുടെ ജീവിതം ദുഃസഹമാക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം നിഷ്പക്ഷമായ വിദഗ്ധപഠനം പൂർത്തിയാക്കുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി തീരദേശത്തു മനുഷ്യച്ചങ്ങല. ആലപ്പുഴ-കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തത്....
കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. അടിസ്ഥാനപഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കേന്ദ്രപദ്ധതി ‘നിപുൺ മിഷ’ന്റെ...
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിൽ പരിഹാരമായി ഈ മാസം 28-ന് ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പേ പിടിച്ചതും അക്രമകാരികളുമായ പട്ടികളെ എന്ത് ചെയ്യണമെന്നതുസംബന്ധിച്ച് വ്യക്തമായ തീരുമാനം ഈ ഉത്തരവിൽ കേരളം പ്രതീക്ഷിക്കുന്നു. ഇതിനോട് അനുബന്ധിച്ച്...