തെരുവുനായ്ക്കൾ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ വർധിക്കുകയും ചെയ്തതോടെ വാക്സിന്റെ പ്രവർത്തന ക്ഷമതയെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും പഠനം നടത്തുവാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേരള സർക്കാർ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. നാലാംഘട്ട ചർച്ചയാണ് ഇന്നലെ നടന്നത്.
ചർച്ചയിൽ കൃത്യമായ തീരുമാനം ആകുന്നില്ലെന്നും സമരം...
സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ...
കേരളത്തിൽ തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ആറു വർഷത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് പത്ത് ലക്ഷം ആളുകൾക്കു ആണ്. ഇതിൽ രണ്ടു ലക്ഷത്തോളം പേർക്ക് ഏഴു മാസത്തിനിടയ്ക്കാണു കടിയേറ്റത്. 20 പേർ...
നിർമാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ കരാറുകാർക്കും എൻജിനീയർക്കുമെതിരേ കേസെടുക്കുവാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കി. ഉത്തരവ് പ്രകാരം, നിർമാണം പൂർത്തീകരിച്ച് ആറ് മാസത്തിനകം...
സാമൂഹിക പ്രവർത്തക മേരി റോയി (86) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി...
ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ സാരമായി ബാധിച്ചെന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി ആണ് വിവാഹത്തെ പുതിയ തലമുറ കാണുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്...
ലഹരി ഉപഭോഗവും വ്യാപാരവും വലിയ ഭീഷണിയാണെന്നും അത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ...
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ ബാലസാഹിത്യ പുരസ്‌കാരം സേതുവിന്. 'ചേക്കൂട്ടി' എന്ന നോവലിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യുകെ കുമാരന്‍...
പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ...
എന്തുകൊണ്ടാണ് ഇരകള്‍ക്ക് 475 കോടിയുടെ പുനരധിവാസ പദ്ധതി തരാം എന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ 2015ല്‍ സമരത്തില്‍നിന്നും തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ പിന്‍വാങ്ങിയിട്ട്, ഇന്ന് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം, 20ശതമാനം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പോലീസ്. കീഴ്വായ്പൂര്‍ പോലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി ജലീല്‍...
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ തുടങ്ങും. ഇന്നും നാളെയും മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപറ്റ്ംബര്‍ നാലു മുതല്‍ ഏതു റേഷന്‍ കടകളില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക്...
യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തി സര്‍വീസ് നടത്തുകയാണ് ജലഗതാഗത വകുപ്പിന്റെ എസ് 54 എന്ന ജലയാനം. മുഹമ്മ-കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന
ജലഗതാഗതാ വകുപ്പിന്റെ 1244/14 എന്ന രെജിസ്റ്ററേഷനില്‍ ഉള്ള ബോട്ടാണ് കേരള ഇന്‍ലാന്‍ഡ് വെസല്‍...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതലാകും മഴ കനക്കുക. ആഗസ്റ്റ് 21, 22, 23 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...