സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ...
പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ...
സ്വാതന്ത്ര്യ ദിനത്തിന് മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവാക്കി. ശക്തമായ മഴ കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു.
മുഖ്യമന്ത്രി, മന്ത്രിമാര്‍,...
കനത്ത മഴയെ തുടര്‍ന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവര്‍ണമണിഞ്ഞു. ഇന്നലെ രാത്രിയാണ് ഹൈടല്‍ ടൂറിസം വകുപ്പ്് അത്യാകര്‍ഷകമായി ഈ ത്രിവര്‍ണ്ണ ദൃശ്യമൊരുക്കിയത്. അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ച സംവിധാനത്തോടെ...
കണ്ണൂരില്‍ സഹപാഠി കഞ്ചാവ് നല്‍കി ശാരീരികമായി പീഡിപ്പിച്ചതായി ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനെ തുടര്‍ന്ന് സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ കെണിയിലായിട്ടുണ്ടെന്നാണ്...
പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാന അണക്കെട്ടുകളില്‍നിന്ന് നിയന്ത്രിത അളവില്‍ ജലം ഒഴുക്കി വിട്ട് റൂള്‍ കര്‍വ് കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി...
കേരളത്തിലെ യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നുവെന്ന് വെളിപ്പെടുത്തലുമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍. മന്ത്രിയുമായി ഒരു വാര്‍ത്താ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് കേരളത്തില്‍ ലഹരി അതിശക്തമായി പിടിമുറുക്കി കഴിഞ്ഞു എന്ന്...
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും...
മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 11.30ന് തുറക്കും. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തുക. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടിയായി ഉയര്‍ത്തും.
ക്രമീകരണങ്ങള്‍ തയാറെന്ന്...
മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ചാലക്കുടി പുഴയിലെ...
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കളക്ടറായി ഇന്നലെ ചുമതലേറ്റ വി.ആര്‍ കൃഷ്ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ...
രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്....
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...