Wednesday, September 2, 2026

Kerala News

ക്രിസ്തുവിനേയും ക്രിസ്തു മതത്തേയും അവഹേളിച്ച് പ്രഭാഷണം; മതപ്രഭാഷകനെതിരെ കേസെടുത്തു

യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അല്‍ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബിജെപി നേതാവ് അനൂപ് ആന്റണിയുടെ ഹര്‍ജിയില്‍ കോടതി...

ഭരണഘടനയെയും കോടതിയെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദത്തില്‍

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി...

മെഡിസെപ്: 240 എംപാനല്‍ഡ് ആശുപത്രികളുടെ പട്ടികയായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇതുവരെ എംപാനല്‍ ചെയ്തിട്ടുള്ളത് 240 ആശുപത്രികളാണ്. കൂടുതല്‍ ആശുപത്രികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കൂടുതല്‍ ആശുപത്രികള്‍ പുതിയ പട്ടികയിലേക്കു വരുമെന്നും...

സിപിഎമ്മിലുള്ളത്ര പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്ഡിപിഐയില്‍ പോലുമില്ല; കെ ടി ജലീലിന് മറുപടിയുമായി അഡ്വ. ജയശങ്കര്‍

നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറത്ത് കൊന്ന വിഷയത്തില്‍ തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി...

സംസ്ഥാനത്തിന്റെ കടം 3,32,291 കോടി; ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്നും...

രാഷ്ട്രീയകാരിലെ അധ്യാപകനും അധ്യാപകരിലെ രാഷ്ട്രീയക്കാരനുമായിരുന്ന മുന്‍ മന്ത്രി ടി. ശിവദാസമേനോന്‍ അന്തരിച്ചു

'രാഷ്ട്രീയകാരിലെ അധ്യാപകനും അധ്യാപകരിലെ രാഷ്ട്രീയക്കാരനുമായിരുന്ന' സിപിഐഎം നേതാവ് ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍...

കേരളകത്തോലിക്കാ രൂപതകള്‍ സംസ്ഥാനവ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നു

വര്‍ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കെസിബിസി ഐക്യ - ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ഇടപെടലുകള്‍ ഉറപ്പാക്കാനും 2022 ജൂണ്‍ 7,8,9 തീയതികളില്‍...

വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു; മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

നിയമസഭയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് വന്നു. മാദ്ധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു. നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത്...

മുഖ്യമന്ത്രിയുടെ വസതിയില്‍ പശുത്തൊഴുത്ത് നിര്‍മ്മിക്കുന്നു, ചുറ്റുമതില്‍ പുതുക്കിപ്പണിയും; 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ പുതിയ പശുത്തൊഴുത്ത് കെട്ടാനും ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി...

വൈദ്യുതി ബില്‍ ഇനി ഫോണില്‍ സന്ദേശമായി ലഭിക്കും

വൈദ്യുതി ബില്ലും 'സ്മാര്‍ട്ട്' ആകുന്നു. മീറ്റര്‍ റീഡിംഗിന് ശേഷം ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ വൈദ്യുതി ബില്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ്...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതു മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ സഭയെ...

14-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ അപേക്ഷകള്‍ ജൂലൈ 17 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര, മത്സരേതര വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ 2022 ജൂണ്‍...

മെഡിസെപ്പ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവര്‍ഷം 4800 രൂപയും 18 %...

തൊഴിലുറപ്പിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും കേരളം മുന്നില്‍

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍...

സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റാങ്കിംഗില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം; ലോകത്ത് നാലാമത്

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടി കേരളം. താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിയതായി...

Popular

spot_imgspot_img