സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു.
നിലവിലെ ജില്ലാതല വെബ്സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും...
ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍...
കൊച്ചി മെട്രോയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് വെറും അഞ്ചു രൂപയ്ക്ക് മെട്രോയില്‍ യാത്രചെയ്യാം. എവിടേക്ക് യാത്ര ചെയ്താലും വെറും അഞ്ചു രൂപ മാത്രം നല്‍കിയാല്‍ മതി. മെട്രോയുടെ പിറന്നാള്‍ദിനമായ ജൂണ്‍ 17-നാണ് ഈ...
സുരക്ഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം...
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കി ജില്ലയില്‍ ഇടത് മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍...
ലാഭവും നഷ്ടവും ഇല്ലാതെ കെ.എസ്.ആര്‍.ടി.സിയെ എത്തിക്കലാകണം മാനോജ്മെന്റിന്റെയും തൊഴിലാളികളുടെയും ലക്ഷ്യമെന്ന് ഹൈക്കോടതി. യൂണിയന്‍ പ്രവര്‍ത്തനവും കൊടി പിടിക്കലും മാത്രമാണ് നിലവില്‍ സ്ഥാപനത്തില്‍ നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിയ്ക്കണം.
മാനേജ്മെന്റിന് കാര്യപ്രാപ്തി വേണം. യൂണിയനുകള്‍...
സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര...
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വൈകുന്നേരം മുതല്‍ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം നടത്തുകയായിരുന്നു കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി,...
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുമാണ് പരിശീലനം നല്‍കുക.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഫീസ് ഇടാക്കിയാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗ പരിശീലനത്തിന്...
സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി. വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാന്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ കൃത്യമായ ഇടവേളകളില്‍ വാക്സിനെടുക്കണം. കോവിഡ് കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ പലരും...
തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസ് ഒരു ക്ലാസ്സ് മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി.
ക്ലാസ്സ് മുറിയെ സംബന്ധിച്ച കെ.ഇ.ആര്‍ വ്യവസ്ഥകളുടെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. 72767 വോട്ടുകളോടെയാണ് ഉമയുടെ ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ...
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്. നിശ്ചിത സ്ഥലത്ത് മാത്രം നിര്‍ത്തി യാത്രക്കാരെ...