മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ ഭരണകൂടം രക്ഷാപ്രവർത്തനം നിർത്തിവച്ചു. രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കാണാതായ 78 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു.
ഇർഷൽവാഡി ഗ്രാമത്തിൽ ജൂലൈ 19...
മിസോറാമിലുളള മെയ്‌തേയി വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പദ്ധതിയിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തുളള മെയ്‌തേയി വിഭാഗക്കാര്‍ സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലേക്ക് മടങ്ങണമെന്ന് മിസോറാമിലെ മുന്‍ തീവ്രവാദികളുടെ ഒരു സംഘടന (PAMRA) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...
മിസോറമില്‍ കഴിയുന്ന മെയ്തി ജനത മണിപ്പൂരിലേക്ക് മടങ്ങി പോകണമെന്ന് പിഎഎംആർഎ (പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ) നിര്‍ദേശിച്ചു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതുജന മധ്യത്തിലൂടെ പരേഡ് നടത്തുകയും, പീഡനത്തിന് ഇരയാക്കുകയും...
കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 25 ആയി. 86 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുകയാണ്. .
മുംബൈയിൽ നിന്ന്...
മണിപ്പൂരില്‍ യുവതികള്‍ക്കെതിരായ അതിക്രമത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. യംലെംബം നുങ്‌സിതോയ് മെത്തേയ് (19) എന്നയാളെയാണ് പോലീസ്...
കോവിൻ പോർട്ടലില്‍ നിന്നും വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രം ലോക്സഭയിൽ. മതിയായ സുരക്ഷാസംവിധാനങ്ങൾ ഡാറ്റകളുടെ സ്വകാര്യതയ്ക്ക് ഉണ്ടെന്നും പോർട്ടലിന്റെ സുരക്ഷയ്ക്കായി സമ്പൂർണ്ണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.
കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോരുകയും...
മണിപ്പൂരില്‍ യുവതികള്‍ക്കെതിരായ അതിക്രമത്തിൽ ഇടപെട്ടില്ലെന്ന ആരോപണം തള്ളി ദേശീയ വനിതാ കമ്മീഷൻ (NCW) രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് അധികാരികളെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണ സമീപിച്ചെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ...
മണിപ്പൂരിലെ കാങ്‌പോപി ജില്ലയിൽ രണ്ട് യുവതികളെ നഗ്നരായി നടത്തുന്ന വീഡിയോ പങ്കുവയ്ക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വീഡിയോ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. ബുധനാഴ്ച...
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപകാരികൾ രണ്ടുമാസം മുൻപ് രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ പ്രകടനം നടത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു...
വിശാല പ്രതിപക്ഷസഖ്യത്തിന് 'ഇന്ത്യ' എന്ന പുതിയ പേര് നിശ്ചയിച്ചതിനു പിന്നാലെ സഖ്യത്തിന്റെ ടാഗ് ലൈൻ പ്രഖ്യാപിച്ചു. 'ജീതേഗ ഭാരത്' (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ് ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ...
ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കറ്റതായാണ് വിവരം.
ചമോലിയിലെ അളകനന്ദ നദീ തീരത്താണ് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ...
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സർവകക്ഷിയോഗം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാർ. വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. രാജ്യത്തെ വിവിധ കക്ഷികൾ തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനാൽ...
പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർ വിട്ടുനിന്നിട്ടും പോളിങ് ശതമാനം ഉയർന്നതിൽ അന്വേഷണം നടത്താൻ കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം. രാജർഹട്ടിലെ ഒരു മണ്ഡലത്തില്‍ നടന്ന പോളിംങിനെതിരെയാണ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മുൻ...
ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്ക് യുപിഎ എന്നതിനു പകരം പുതിയ പേര് നിശ്ചയിച്ചു. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് (ഇന്ത്യ) എന്നതാണ് പുതിയ പേര്. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിലാണ് സഖ്യത്തിനു പുതിയ...
ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണവുമായി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി. തെറ്റായ വിവരങ്ങളും ആരോപണങ്ങളും കൂട്ടിക്കുഴച്ചതാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്നാണ് അദാനിയുടെ ആരോപണം. കമ്പനിയുടെ വളർച്ച തടയാനും പ്രശസ്തിക്ക് മങ്ങലേൽപിക്കാനുമുള്ള ഗൂഢാലോചനയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും...