റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ, ബ്രിജ് ഭൂഷണിന് എതിരായ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് സാക്ഷി മാലിക്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മാലിക് നിലപാട് വ്യക്തമാക്കിയത്. ഗുസ്തി...
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി ബാലസോർ രൂപത. അപകടവിവരം അറിഞ്ഞയുടൻ തന്നെ ബാലസോർ രൂപതയിലെ വിശ്വാസികൾ പരിക്കേറ്റവർക്ക് സഹായമേകാൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഓടിയെത്തി. അപകടത്തിൽ ഇതുവരെ 300 പേർ...
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഗതാഗതം പുനഃരാരംഭിച്ചു. സംഭവം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം നടന്ന ട്രാക്കിലൂടെ...
മണിപ്പൂര്‍ കലാപത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച വിജ്ഞാപനം...
എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്രക്ക് ഇളവില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ...
ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ട തമിഴ് ജനങ്ങളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
"അപകടത്തിൽ അകപ്പെട്ട തമിഴരെ...
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടതായാണ് വിവരം. ഇന്നലെ രാത്രി 7.20 -ന്...
ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 237 ആയി ഉയര്‍ന്നു. 900 -ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ...
ചന്ദ്രയാന്‍-3ന്‍റെ വിക്ഷേപണം അടുത്തമാസം ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻറെ വെളിപ്പെടുത്തല്‍. ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് അറിയിച്ചു. 'ഇന്ത്യയുടെ ബഹിരാകാശ അന്വേഷണം' എന്ന വിഷയവുമായി ബന്ധപ്പെട്ട്...
മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടു ഒരു മാസം ആവുകയാണ്. ഇനിയും പൂർണ്ണമായും സംഘർഷങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും ഈ സംഘർഷങ്ങളുടെ നേർക്കാഴ്ചകളും ഭീകരതയും പങ്കുവയ്ക്കുകയാണ് ഇവിടുത്തെ ആശുപത്രികൾ. മണിപ്പൂരിലെ ആശുപത്രികളിൽ ഇനിയും തിരിച്ചറിയപ്പെടുകയോ ഏറ്റെടുക്കപ്പെടുകയോ ചെയ്യാത്ത നാൽപ്പതിലധികം...
വ്യോമസേനയുടെ കിരൺ പരിശീലന വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ പൈലറ്റുമാർക്ക് പരിക്കേറ്റു. ചാമരാജ്നഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് ആണ് വിമാനം തകർന്നു വീണത്. സാരമായി പരിക്കേറ്റ പൈലറ്റുമാരെ ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു.
പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ...
പിരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജസ്രോതസ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ തുടങ്ങിയവ പാഠ്യ പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങി എൻസിആർടി. ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, ഡാർവിൻറെ പരിണാമസിദ്ധാന്തം എന്നിവ ഒഴിവാക്കിയതിന് പിന്നാലെ...
മണിപ്പൂരിൽ നടന്ന അക്രമ സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും മണിപ്പൂർ സംഘർഷത്തെ കുറിച്ച് അന്വേഷിക്കുക. ഇത് സംബന്ധിച്ച തീരുമാനം അമിത്...