Saturday, September 5, 2026

National News

നിയന്ത്രണ രേഖയില്‍ മൂന്ന് ഭീകരര്‍ കസ്റ്റഡിയില്‍; വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടിച്ചെടുത്തു

ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും മയക്കുമരുന്നും കണ്ടെത്തിയതായി സുരക്ഷസേന അറിയിച്ചു. ജമ്മു കശ്മീരിലെ ഗുൽപൂർ...

പുകയില വിരുദ്ധ മുന്നറിയിപ്പുകൾ ഇനി ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിർബന്ധം

തിയേറ്ററുകളിലും ടെലിവിഷനിലും സിനിമ കാണുമ്പോൾ കാണുന്നതു പോലെയുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകൾ ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ...

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ റഫാൽ യുദ്ധവിമാനങ്ങളുടെ സൈനികാഭ്യാസം

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസം. സേനയുടെ നാലു റഫാൽ യുദ്ധവിമാനങ്ങളാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. തന്ത്രപ്രധാനമായ ദൗത്യത്തിന്‍റെ ഭാഗമായാണ് മേഖലയില്‍ സൈനികാഭ്യാസം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കിഴക്കൻ...

മണിപ്പൂര്‍ വംശീയകലാപം; കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ ക്രമസമാധാനനില പുനഃസ്ഥാപിക്കാന്‍ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം. ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്....

ഗുസ്തി താരങ്ങളെ അവഹേളിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ്

പ്രതിഷേധ മാർച്ചിനിടെ ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തിൽ മുന്നറിയിപ്പ് നൽകി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരണവുമായി എത്തുന്നത്. താരങ്ങളെ തടങ്കലിലാക്കിയതിൽ അപലപിച്ച യുഡബ്ല്യുഡബ്ല്യു നിശ്ചിത സമയത്തിനുള്ളിൽ...

മണിപ്പൂര്‍ സംഘര്‍ഷം; നഷ്ടപരിഹാര പാക്കേജുകള്‍ പ്രഖ്യാപിച്ചു

മണിപ്പൂരിലുണ്ടായ ആഭ്യന്തര സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ തീരുമാനമായത്. പത്തg...

‘മെഡലുകള്‍ ഗംഗാനദിയില്‍ നിമഞ്ജനം ചെയ്യും’ – ഗുസ്തി താരം സാക്ഷി മാലിക്ക്

രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാനദിയില്‍ നിമഞ്ജനം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗുസ്തി താരങ്ങള്‍. വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തില്‍, ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

മണിപ്പൂര്‍ കലാപം; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മണിപ്പൂർ മുഖ്യമന്ത്രി, മന്ത്രിമാർ, മുതിർന്ന നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുമായാണ് ഇംഫാലിൽ യോഗം...

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പട്ടു

ജമ്മുകാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ട്. ജംഗ്ലാത്ത് മണ്ഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിലെ തൊഴിലാളിയായ ദീപുവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഉധംപൂര്‍ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. ആനന്ദ നാഗ് ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു ഭീകരാക്രണം....

എൻവിഎസ് 01 ഭ്രമണപഥത്തിൽ

എൻവിഎസ് -01 വിജയകരമായി വിക്ഷേപിച്ചു. തദ്ദേശീയമായി നിർമ്മിച്ച ദിശനിർണയ സംവിധാനമായ നാവികിന്റെ ഭാഗമായ രണ്ടാം തലമുറ ഉപഗ്രഹം എന്നാണ് എൻവിഎസ് -01 നെ വിശേഷിപ്പിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ...

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വകുപ്പുകള്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍

കര്‍ണ്ണാടകയില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വകുപ്പുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ജലസേചന വകുപ്പും ബെംഗളൂരു...

മണിപ്പൂര്‍ കലാപം; മരണം 33 ആയി ഉയര്‍ന്നു

മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പുരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയി. സംസ്ഥാനത്ത് ക്രമസാധാനം തിരിച്ചു കൊണ്ടുവരുന്നതിന്‍റെ ഭാഗമായി നിരവധി പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ്...

വീണ്ടും കലാപ സാധ്യത; മണിപ്പൂരിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചു

മെയ്തെയ്- കുക്കി വിഭാഗങ്ങൾ വീണ്ടും ഏറ്റുമുട്ടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മണിപ്പൂരിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചു. മുന്നറിയിപ്പിനെ തുടർന്നു നടത്തിയ റെയ്‌ഡിൽ ദേശീയപാതയോടു ചേർന്നുള്ള ന്യു കെയ്ത്തൽമാൻബി ഗ്രാമത്തിൽ നിന്ന് സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തു. ഈ...

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ആയിരുന്നു ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...

കർണാടകയിൽ 24 മന്ത്രിമാർ കൂടി ചുമതലയേറ്റു

സിദ്ധരാമയ്യ സർക്കാരിന്റെ മന്ത്രിസഭയിൽ 24 അംഗങ്ങൾ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ് ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് മുൻപാകെ മന്ത്രിമാർ സത്യവാചകം ചൊല്ലി ചുമതലയേൽക്കുകയായിരുന്നു....

Popular

spot_imgspot_img