പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവുമായി 75 രൂപയുടെ നാണയം പുറത്തിറക്കും എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഓർമ്മയ്ക്കായി ആണ് ഇത് പുറത്തിറക്കുന്നത്. മെയ് 28നാണ് പുതിയ പാർലമെന്റ്...
രാജ്യത്ത് ഇത്തവണ മൺസൂൺ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധരണഗതിയിലുളള മഴയോ അതിൽ കൂടുതലോ ലഭിക്കാൻ 55 ശതമാനം സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എൽ നിനോ പ്രതിഭാസത്തിന്റെ പ്രഭാവത്തിൽ പഞ്ചാബ്,...
പുതിയ പാർലമെന്റ് മന്ദിരം പ്രസിഡന്റ് മുർമു ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഒപ്പം ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാൽ ലോക്സഭ...
ഇരട്ട എഞ്ചിനുകളുള്ള റഫാൽ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റെന്ന ഖ്യാദി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗിനു സ്വന്തം. റഫാൽ സ്ക്വാഡ്രണിലെ ഏക വനിതാ യുദ്ധവിമാന പൈലറ്റും ശിവാംഗി തന്നെയാണ്. പഞ്ചാബിലെ അംബാല...
വ്യാപാര സ്ഥാപനങ്ങളിൽ ബില്ലിങ് സമയത്തു ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നിർബന്ധമായി ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കുവാൻ ഒരുങ്ങി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള മാർഗ്ഗ രേഖ ഉടൻ പ്രാബല്യത്തിൽ വരും. പുതിയ നിയമ...
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനം ആദ്യമായി രാത്രിയിൽ ഇറക്കി. പരീക്ഷണം വിജയകരമായതോടെ ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നാഴികക്കല്ലെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നാവികസേനയും വെളിപ്പെടുത്തി.
റഷ്യൻ...
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ്...
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ 'ജിംനി 5 ഡോർ' പതിപ്പ് സായുധ സേനയുടെ പരിഗണനയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സേന ആഗ്രഹം പ്രകടിപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ്...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി തിരികെയെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ...
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവർത്തകര്‍ക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. മെഡിക്കൽ,...
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ ഒരുങ്ങുന്നു. മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ...
2022 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. ആറാം റാങ്ക് നേടി പാലാ സ്വദേശിയായ ഗഹന നവ്യ ജയിംസ് മലയാളികളുടെ അഭിമാനമായി മാറി. വി.എം.ആര്യ (36–ാം...
ജനനവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. ഇതിനായി പ്രത്യേക ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തി. സെൻസസിന് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ...
ഗുജറാത്തിൽ ആക്രമണം നടത്താനുള്ള അൽ ഖായിദയുടെ പദ്ധതി പരാജയപ്പെടുത്തി ഭീകരവിരുദ്ധസേന (എടിഎസ്). ഒപ്പം അനധികൃതമായ താമസിച്ചിരുന്ന നാലു ബംഗ്ലദേശുകാരെ അഹമ്മദാബാദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. മുഹമ്മദ് സോജിബ്, മുന്ന...
നിരോധിത 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). ഇന്നു മുതല്‍ രാജ്യത്തെ ഏതു ബാങ്കില്‍ നിന്നും നിരോധിത നോട്ടുകള്‍ മാറിയെടുക്കാമെന്നാണ്...