മണിപ്പൂർ തലസ്ഥാനമായ ഇംഫാലിനടുത്താണ് മെയ്തി, കുകി ഗോത്രവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചു. സംഭവവുമായി...
4ജി സേവനങ്ങൾ ഉടൻ കൊണ്ടുവരാനുള്ള നീക്കവുമായി ബിഎസ്എൻഎൽ. ടാറ്റാ കൺസൾട്ടൻസി സർവീസുമായി സഹകരിച്ചാണ് ബിഎസ്എൻഎല്ലിൽ 4ജി നെറ്റ് വർക്ക് സംവിധാനം കൊണ്ടുവരുന്നത്. ടിസിഎസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
4ജി നെറ്റ് വർക്ക് സംവിധാനം...
രാജ്യത്ത് നിരോധിച്ച 2000 രൂപ നോട്ടുകൾ കടക്കാർ നിരസിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്കിൻറെ നിർദ്ദേശം. നിരോധിച്ചെങ്കിലും നിയമപരമായി രൂപ പ്രചാരത്തിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതിനാൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും റിസർവ് ബാങ്ക് കൂട്ടിച്ചേർത്തു.
2000...
കനത്ത സുരക്ഷയ്ക്കും ചൈനയുടെ എതിർപ്പിനും ഇടയിൽ കശ്മീരിൽ ഇന്ത്യയിൽ സുപ്രധാനമായ ജി20 ടൂറിസം മീറ്റിനു തുടക്കം കുറിച്ചു. ഫെഡറൽ ഭരണ പ്രദേശത്തിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിലാണ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വർക്കിംഗ്...
മുഖ്യമന്ത്രിയുടെ യാത്രക്കായി ഗതാഗതം നിയന്ത്രിക്കരുതെന്ന കർശന നിർദേശം നൽകി സിദ്ധരാമയ്യ. കർണാടകയിൽ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ സിദ്ധരാമയ്യ നൽകിയ ഈ നിർദ്ദേശം ജനങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള 'സീറോ ട്രാഫിക്' പ്രോട്ടോക്കോൾ...
പഞ്ചാബിൽ അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) വെടിവച്ചിട്ട പാക്ക് ഡ്രോണിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച വിവരം സൈന്യം തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സൈന്യം വെടിവച്ചിടുന്ന...
തുടർച്ചയായ അപകടങ്ങളെ തുടർന്ന് ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 വിമാനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. രാജസ്ഥാനിലുണ്ടായ മിഗ് വിമാനാപകടം മൂന്ന് പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് തീരുമാനം. നിരന്തരം അപകടത്തിൽപ്പെട്ടിരുന്ന മിഗിനെ കുറിച്ച് വ്യാപക...
കഴിഞ്ഞ ഒരു സാമ്പത്തിക വർഷത്തിനിടയിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 12 ശതമാനത്തിലധികം ഉയർന്നതായി റിപ്പോർട്ട്. റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യം ശ്രമിക്കുന്നതിനിടെ ആണ് ആദ്യമായി 1 ട്രില്യൺ...
കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ഭരണം ഏറ്റെടുക്കും. ഉച്ചയ്ക്ക് 12.30-ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഗവർണർ താവർചന്ദ് ഗഹ്‍ലോതിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഡി. കെ. ശിവകുമാറും...
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. ഇനി മുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ...
ജല്ലിക്കെട്ട്, കമ്പള, കാളയോട്ടം എന്നിവ നടത്താൻ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ കൊണ്ടുവന്ന ഭേദഗതികൾ ശരിവച്ച് സുപ്രീം കോടതി. ജല്ലിക്കെട്ട് തമിഴ്‌പാരമ്പര്യത്തിന്റെ അഭിവാജ്യഘടകമല്ലെന്നും ജെല്ലിക്കെട്ടും മറ്റും നിരോധിക്കണം എന്നുമുള്ള 2014 ലെ സുപ്രീം...
പുതിയ പാർലമെന്റ് മന്ദിരം മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നത്. ലോക്സഭാ സ്പീക്കർ ഓംബിർള പ്രധാനമന്ത്രിയെ ഔദ്യോഗികമായി ഉദ്ഘാടനത്തിനായി ക്ഷണിച്ചു.
1,200...
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രിയിലേയ്ക്കും നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉള്ള തർക്കങ്ങളിൽ തീരുമാനം എടുത്തു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ഇതോടെ...
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു താക്കീത് നൽകി സുപ്രീം കോടതി. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇ.ഡി കുടുക്കാൻ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സർക്കാരിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ താക്കീത്.
സർക്കാരിനെ...