Saturday, September 5, 2026

National News

രാജ്യത്ത് 1,580 പുതിയ കോവിഡ് രോഗികള്‍; 18,009 സജീവ കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,580 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 19,613 ല്‍ നിന്നും...

മണിപ്പൂർ കലാപം: നാല്പതോളം ദൈവാലയങ്ങൾ തകർക്കപ്പെട്ടു; സുരക്ഷ ലഭിച്ചില്ല എന്ന് ഇംഫാൽ അതിരൂപത

മണിപ്പൂരിലെ കലാപത്തിൽ നാല്പത്തിലധികം ദൈവാലയങ്ങൾ തകർക്കപ്പെട്ടതായും അതിൽ ഭൂരിഭാഗവും അണിക്കിരയാക്കപ്പെട്ടതായും വെളിപ്പെടുത്തി ഇംഫാൽ അതിരൂപത. തുടർച്ചയായ ആക്രമണമുണ്ടായിട്ടും ദൈവാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ നൽകിയില്ലെന്നും അതിരൂപത ചൂണ്ടിക്കാട്ടി. അതീവസുരക്ഷാ മേഖലയായ ഇംഫാൽ നഗരത്തിൽ വിമാനത്താവളത്തിനടുത്തുള്ള...

മണിപ്പൂരിൽ വീണ്ടും സംഘർഷം; കലാപകാരികളുടെ വെടിയേറ്റ് പോലീസ് കമാൻഡോ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നു. കുക്കി വിഭാഗത്തിൽ പെട്ട വിമതരും പോലീസും തമ്മിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് കമാൻഡോ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ആണ്...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു: 1,690 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 1,690 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 21,406 ൽ നിന്ന് 19,613 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ...

സുവർണ്ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ

പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ്ണക്ഷേത്രത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൻറെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിന്റെ...

മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പോക്ക് പിന്നിലേക്കെന്നു ജസ്റ്റിസ് ജോസഫ്

മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലേക്കെന്നു സുപ്രീം കോടതി ജഡ്ജി കെ.എം.ജോസഫ്. ബിൽക്കീസ് ബാനു കേസിൽ 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജി പരിഗണിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബിൽക്കീസ് ബാനു കേസിൽ...

കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന; 2,109 പുതിയ രോഗികള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,109 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായെങ്കിലും, ആകെ സജീവ കേസുകളുടെ എണ്ണം 22,742...

മധ്യപ്രദേശിലെ ഓർഫനേജിൽ റെയ്‌ഡ്‌; കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് രണ്ടു വൈദികരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശിലെ ശ്യാംപൂരിലുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃതമായി റെയ്ഡ് നടത്തി സർക്കാർ ഉദ്യോഗസ്ഥർ. മുന്നറിയിപ്പില്ലാതെ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നാരോപിച്ച് രണ്ടു വൈദികരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. മെയ് എട്ടിനാണ് സംഭവം. ഓർഫനേജിനുപുറമെ...

മണിപ്പൂർ കലാപം: സംസ്ഥാനം ശാന്തതയിലേയ്ക്ക് മടങ്ങുന്നു; കർഫ്യൂവിൽ കൂടുതൽ ഇളവ് നൽകിത്തുടങ്ങി

കലാപം ആളിക്കത്തിയ മണിപ്പൂർ ശാന്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നു കരസേന അറിയിച്ചു. ഇതോടെ കർഫ്യൂവിൽ ഏതാനും മണിക്കൂർ ഇളവ് അനുവദിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനം വൈകാതെ പുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കലാപത്തെ...

വിധിയെഴുതാൻ ഒരുങ്ങി കർണ്ണാടക

കർണ്ണാടകയിൽ ജനം ഇന്ന് വിധിയെടുത്തും. തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ ജനം വോട്ടിങ് ബൂത്തുകളിലേയ്ക്ക് എത്തും എന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. മാർച്ച് 29ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ റോഡ‍് ഷോകളടക്കം 18...

കൂനോയില്‍ ഒരു ചീറ്റപ്പുലി കൂടി ചത്തു: മൂന്ന് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം

ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഒരു ചീറ്റകൂടി കുനോ നാഷണൽ പാർക്കിൽ ചത്തതായി സ്ഥിരീകരിച്ചു. മറ്റൊരു ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ധീര എന്ന പെൺ ചീറ്റ കൊല്ലപ്പെട്ടതെന്നാണ് വിവരം. നേരത്തെ, വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ച രണ്ട്...

മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്ന് സുപ്രീം കോടതി

കലാപം ആളിപ്പടർന്ന മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്നും വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. മണിപ്പൂരിൽ 2 ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര...

കോവിഡ്-19; 1331 പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1331 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 25,178 ൽ നിന്ന് 22,742 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...

ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആസൂത്രിതം: ബാംഗ്ലൂർ ആർച്ച് ബിഷപ്പ്

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും അവയിൽ ഭൂരിഭാഗവും ആസൂത്രിതമായിരുന്നു എന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ക്രിസ്ത്യാനികൾക്കെതിരെ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ...

കാശ്മീരിൽ ഭീകരരുടെ ആക്രമണ പദ്ധതി തകർത്ത് സൈന്യം

ജമ്മു–കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് സുരക്ഷാസേന. ഭീകരരുടെ അനുയായിയെ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരം ലഭിച്ച സേന പുൽവാമ–ഷോപിയാൻ റോഡിൽ ഭീകരർ ഒരുക്കിവച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത് നിർവീര്യമാക്കി. അഞ്ചു...

Popular

spot_imgspot_img