ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21 വീടിനു മുകളിൽ തകർന്നു വീണു. രാജസ്ഥാനിലെ ഹനുമൻഗഡിൽ ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാട്ടുകാരായ മൂന്നുപേർ മരണമടഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.
സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനം ടേക്ക്...
അടുത്തവർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യുന്നതും നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതും സ്ത്രീകൾ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും ഉള്ള സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്...
മണിപ്പൂരിൽ ഗോത്രവർഗ്ഗക്കാരും മെയ്തേയ് സമുദായവും തമ്മിൽ ഉണ്ടായ കലാപത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കർഫ്യൂ ഭാഗികമായി പിൻവലിച്ചതായി വെളിപ്പെടുത്തിയത്.
സംഘർഷം മയപ്പെട്ട...
മണിപ്പൂർ കലാപത്തിനിടെ ക്രൈസ്തവർക്കെതിരായി ഉണ്ടായ അക്രമം ഞെട്ടിപ്പിക്കുന്നതാണെന്നു കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് അദ്ദേഹം...
ജമ്മുവിലെ രജൗറിയിലുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ഓഫീസറടക്കം അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണു സൈനികർക്കു ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികൻ അപകടനില തരണം ചെയ്തിട്ടില്ല.
ലാൻസ്...
കലാപം ആളിപ്പടർന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉള്ള ഉത്തരവിറങ്ങിയതോടെ ഇന്നലെ ഒറ്റപ്പെട്ട അക്രമങ്ങൾ മാത്രമാണുണ്ടായത്. കലാപത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണു നിഗമനം. ഔഗ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.
കലാപത്തിൽ...
ജമ്മു കാശ്മീരിലെ രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രാജൗരിയിലെ കാണ്ടി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
കാണ്ടി വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ...
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന ആരോപണത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന പ്രദീപ് കുരുൽക്കറിനെ ആണ് പുണെയിൽനിന്ന് മുംബൈ എടിഎസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക...
മണിപ്പൂരിലെ ആദിവാസി ഇതര വിഭാഗമായ മെയ്‌തേയ് സമുദായവുമായി ബന്ധപ്പെട്ട വിവാദ കോടതി വിധിക്കു പിന്നാലെ നടത്തിയ മാർച്ചിൽ സംഘർഷം. ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ (ATSUM) ആഹ്വാനം ചെയ്ത 'ആദിവാസി ഐക്യദാർഢ്യ മാർച്ചിൽ'...
ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചതില്‍ പ്രതിഷേധവുമായി കർഷക നേതാവ് രാകേഷ് ടിക്കായത്. പോലീസ് തടഞ്ഞുവച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് നടത്തിയ...
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാരാമുള്ള ജില്ലയിലെ വാനിഗം പയീൻ ക്രീരി മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. തോക്കുകൾ ഉൾപ്പടെ വൻ...
പ്രതികൾക്ക് അർഹതപ്പെട്ട ജാമ്യം അനുവദിക്കാതിരുന്ന ഉത്തർപ്രദേശിലെ രണ്ടു കീഴ്ക്കോടതി ജഡ്ജിമാരെ ജോലിയിൽ നിന്നു താൽക്കാലികമായി പിൻവലിക്കുവാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഈ ജഡ്ജിമാരെ ജുഡീഷ്യൽ അക്കാദമിയിൽ ‘പഠനത്തിന്’ അയയ്ക്കാൻ ആണ് സുപ്രീം കോടതിയുടെ...
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സംഘടന(ആര്‍എസ്എഫ്) പുറത്തുവിട്ട വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ കൂപ്പ് കുത്തി ഇന്ത്യ. രാജ്യത്ത് മാധ്യമ സ്വാതന്ത്രവും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,720 പുതിയ കോവിഡ് കേസുകൾ രാജ്യത്തു റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,177...
ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ. ഈ വർഷം ജൂൺ 26 വരെയാണ് സമയം നീട്ടി നൽകിയത്. ഇതിനായി ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മെയ്...