ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യയിലെ ബാങ്കുകള്‍ ശക്തമായി തന്നെ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിരോധത്തെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം...
കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്ന വിവാഹ ബന്ധമാണെങ്കില്‍ ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്‍കാമെന്ന് സുപ്രീംകോടതി. ഇരുപത് കൊല്ലമായി പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ,...
ഡല്‍ഹിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. ഓട്ടോറിക്ഷകള്‍, ക്യാബുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് നഷ്ടമായത്. ഡല്‍ഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകള്‍...
ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനു ശേഷം ആദ്യമായി ഇന്ത്യ- ചൈന പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 28 നു നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന് (എസ്സിഒ) മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്....
അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനത്തിന് അര്‍ഹതയുണ്ടെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ ചെയ്യുന്നതിന് തുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നത് എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്.
അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ദേശീയ മെഡിക്കല്‍ ഉപകരണ നയം, 2023-ന് അംഗീകാരം നല്‍കി.
ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിന്റെ കരട് സംബന്ധിച്ച സമീപനരേഖ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍...
സുഡാനിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം. 1095 ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കി. 19 മലയാളികളെ തിരികയെത്തിച്ചു. ഖാര്‍ത്തൂമില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി...
നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കങ്ങളില്‍ കേന്ദ്രം നിയന്ത്രണം കര്‍ശനമാക്കുന്നു. ഐടി നിയമം 2021 പ്രകാരം നിലവാരം കുറഞ്ഞ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം....
രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി സഭ. എന്നാല്‍ കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍...
സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെതിരെ വീണ്ടും നിയമമന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിര് നില്‍ക്കാനാകില്ല. പക്ഷേ ജനങ്ങള്‍ക്ക്...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 9,629 പുതിയ...
രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് വരുത്തി സുപ്രീം കോടതി. മേഖലയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവിലാണ് കോടതി ഇളവ് വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചത്തെ കണക്കുകളെ അപേക്ഷിച്ചു തുടർച്ചയായ മൂന്നാം ദിവസവും കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 6,660 കേസുകള്‍ മാത്രമാണ് രാജ്യത്ത്...
നാവിക സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും കൂടുതല്‍ മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. അമേരിക്കന്‍ ഹര്‍പൂണ്‍ (Harpoon) മിസൈലുകളും റഷ്യന്‍ ക്ലബ് (Klub) മിസൈലുകളുമാണ് വാങ്ങാനുദ്ദേശിക്കുന്നത്. 1400 കോടി രൂപയുടെ...