Saturday, September 5, 2026

National News

ഗാലന്‍ട്രി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യൻ വ്യോമസേനാ വനിതയായി വിംഗ് കമാൻഡർ ദീപിക മിശ്ര

മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ ഗാലന്‍ട്രി അവാര്‍ഡ്, വിംഗ് കമാൻഡർ ദീപിക മിശ്രക്ക് നൽകി ആദരിച്ചു. സുബ്രതോ പാർക്കിലുള്ള എയർഫോഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐഎഎഫ്...

സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം

സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരുമെന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. സംഘര്‍ഷ ബാധിത രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ...

കുടിയേറ്റ അസംഘടിത തൊഴിലാളികള്‍ക്ക് മൂന്നു മാസത്തിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് സുപ്രീംകോടതി

കുടിയേറ്റ അസംഘടിത തൊഴിലാളികള്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ഇ- ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്...

ഡിജിറ്റല്‍ പണമിടപാടില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ ഏറ്റവും മുന്നില്‍ കേരളം. പേയ്മെന്റ് സേവനസ്ഥാപനമായ 'വേള്‍ഡ് ലൈന്‍ ഇന്ത്യ' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ...

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് 30 ദിവസം മുമ്പ് നോട്ടീസ്, വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുമ്പ് നോട്ടീസ് പതിച്ച് കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു....

പൂഞ്ച് ഭീകരാക്രമണം; ജമ്മു കാശ്മീരില്‍ അതീവ ജാഗ്രത

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍...

കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; 12,591 പുതിയ രോഗികൾ

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ...

സിനിമോട്ടോഗ്രഫി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

സിനിമാരംഗത്തെ മോഷണം തടയാന്‍ പുതിയ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി സിനിമോട്ടാഗ്രഫി ആക്ട്- 2023 എന്ന പേരിലുള്ള പുതിയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി വാര്‍ത്താവിതരണ മന്ത്രി...

രാജ്യത്ത് ദേശീയപാതകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു; ഒരു വര്‍ഷത്തിനകം ‘ഡിജിറ്റല്‍ ഹൈവേ’ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

2024-25 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റര്‍ 'ഡിജിറ്റല്‍ ഹൈവേ' നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ലക്ഷ്യമിടുന്നതായി ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കി. ദേശീയപാതകളില്‍ ഒപ്ടിക് ഫൈബര്‍ കേബിളുകള്‍ (ഒഎഫ്സി)...

ഭീഷണിയെ തുടർന്ന് സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂൾ

അവയവക്കച്ചവടവും മതപരിവർത്തനവും ആരോപിച്ച് ഹിന്ദു അനുകൂല സംഘടന, ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് സംരക്ഷണം തേടി കത്തോലിക്കാ സ്‌കൂൾ അധികൃതർ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ നിർമ്മൽ ജ്യോതി സീനിയർ സെക്കൻഡറി സ്‌കൂളിൽ...

ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ മലയാളത്തിലെഴുതാം; നിര്‍ദ്ദേശവുമായി യുജിസി

ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാന്‍ കോളേജുകളില്‍ ചേരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ നീക്കവുമായി യുജിസി. പരീക്ഷകള്‍ പ്രാദേശിക ഭാഷയില്‍ എഴുതുന്നതിനുള്ള അനുമതി ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാണ് യുജിസി പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത്...

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് കണ്ടെത്തി, പഠന റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ഒന്നാമത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രപവര്‍ത്തിക്കുന്ന മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്. ആറു കാര്യങ്ങളെ...

പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം രംഗത്ത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്ന ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം...

തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

തെരുവ് നായ ആക്രമണത്തില്‍ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. പുതിയ വിജ്ഞാപനം അനുസരിച്ച് മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികള്‍, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവ...

കോവിഡ് കേസുകള്‍ ഉയരുന്നു; 10,542 പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് വെളിപ്പെടുത്തുന്ന കണക്കുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ സജീവ കേസുകളുടെ...

Popular

spot_imgspot_img