പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടു കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ഇരട്ടിയിലധികം കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു 24 മണിക്കൂറിനിടെ 11,109 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്...
വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചതിനെതിരായി എന്‍ഫോഴ്സ്മെന്‍റ് എടുത്ത കേസില്‍ പരസ്യ പ്രതികരണവുമായി ബിബിസി രംഗത്ത്. എന്‍ഫോഴ്സ്മെന്‍റ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ബിബിസി വ്യക്തമാക്കി. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകള്‍ കേന്ദ്രീകരിച്ചു...
പുതുക്കിയ പ്ലസ് വണ്‍ രാഷ്ട്രമീമാംസ പാഠപുസ്തകത്തില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കി എന്‍. സി. ഇ. ആര്‍. ടി. സ്വാതന്ത്ര സമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുള്‍ കലാം...
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍ 10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ...
ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. രാജ്യത്ത് നദിക്ക് താഴെക്കൂടി ഓടുന്ന ആദ്യത്തെ മെട്രോ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി. ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച...
ക്രൈസ്തവര്‍ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരില്‍ മൂന്നു ദേവാലയങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഈസ്റ്റ് ഇംഫാല്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് സര്‍ക്കാര്‍ നടപടി.
ആദിവാസി കോളനിയില്‍ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങള്‍...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7830 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കോവിഡ് നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്നു റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5,676 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍...
ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കവെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. 1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും...
വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ആര്‍ത്തവ പാഡുകള്‍ നല്‍കുന്നതടക്കം ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഏകീകൃത നയം കൊണ്ടു വരാന്‍ കേന്ദ്രത്തിനോടാവശ്യപ്പെട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ്...
കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ ഊര്‍ജകാര്യക്ഷമതാ സൂചികയില്‍ മുന്നില്‍. കേരളം, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുളളത്. തിങ്കളാഴ്ച കേന്ദ്ര ഊര്‍ജമന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡക്സിലാണ് ഇക്കാര്യം അറിയിച്ചത്....
കുടിയേറ്റത്തൊഴിലാളികള്‍ക്ക് അവര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനുള്ള നീക്കം തല്‍ക്കാലം മരവിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റിമോട്ട് വോട്ടിങ്ങ് മെഷീനുകള്‍ (ആര്‍വിഎം) മുഖേന കുടിയേറ്റത്തൊഴിലാളികള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനായിരുന്നു...
ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം പള്ളിയിലേക്കെത്തുകയായിരുന്നു പ്രധാനമന്ത്രി. ഡല്‍ഹി...
പ്രൊജക്റ്റ് ടൈഗറിന്റെ അമ്പതാം വാർഷികത്തിൽ രാജ്യത്തെ കടുവ സെൻസസ് ഡാറ്റ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡാറ്റ പുറത്തുവിട്ടത്. രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
2018 -നെ അപേക്ഷിച്ചു...