Saturday, September 5, 2026

National News

ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പേരുകളുണ്ടോ നിങ്ങളുടെ കയ്യില്‍? എങ്കിലിതാ സിയായയുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി നിങ്ങള്‍ക്കും പേര് നിര്‍ദേശിക്കാം. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയായ ജന്മം നല്‍കിയ നാലു...

ദയാവധത്തിന് അനുകൂലമായ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഫ്രാന്‍സ്

ദയാവധത്തിന് അനുകൂലമായ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ വേനല്‍ക്കാല സെഷന്‍ അവസാനിക്കുന്നതിന് മുന്നേ കരട് ബില്ല് തയ്യാറാക്കാനാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നിര്‍ദേശം. പൊതുവികാരം മാനിച്ചാണ് പുതിയ നിയമനിര്‍മാണത്തിനുള്ള സാധ്യത തെളിയുന്നത്. 184...

പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ച് എന്‍സിആര്‍ടി; സിലബസില്‍ നിന്നും മുഗള്‍ ചരിത്രം ഒഴിവാക്കി

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ടി. 12ാം ക്ലാസിന്റെ ചരിത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തത്. സിബിഎസ്ഇ, യുപി ഉള്‍പ്പെടെയുള്ള...

കഴുതയുടെ പാല്‍ ഉപയോഗിച്ചുള്ള സോപ്പ് സ്ത്രീകളുടെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന വിചിത്ര വാദവുമായി മനേക ഗാന്ധി

കഴുതയുടെ പാല്‍ ഉപയോഗിച്ചുള്ള സോപ്പ് സ്ത്രീകളുടെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഈജിപ്ത് രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്‍ കുളിച്ചിരുന്നതായും മനേക ഗാന്ധി അവകാശപ്പെട്ടു....

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വര്‍ തകരാറിലായതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബാങ്ക് സെര്‍വര്‍ തകരാറിലായതായി റിപ്പോര്‍ട്ട്. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് തുടങ്ങിയ നിരവധി...

കോവിഡ് കുത്തനെ ഉയരുന്നു: 24 മണിക്കൂറിനിടെ 3,641 പുതിയ കേസുകള്‍

രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. 3,641 പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം...

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആര്‍എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആര്‍എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നായിരുന്നു വിക്ഷേപണം. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ ആര്‍.എല്‍.വി പേടകത്തെ 4.6 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ചതിനുശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലിക്കോപ്റ്ററില്‍ നിന്നു സ്വതന്ത്രമായതിനുശേഷം...

ഭോപ്പാൽ-ഡൽഹി ‘വന്ദേ ഭാരത് എക്സ്പ്രസ്’ ട്രെയിന്‍ പ്രധാനമന്ത്രി ഇന്ന് സമര്‍പ്പിക്കും

രാജ്യത്തെ പതിനൊന്നാമത്തെ 'വന്ദേ ഭാരത് എക്സ്പ്രസ്' ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമര്‍പ്പിക്കും. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനില്‍ ഉച്ച കഴിഞ്ഞ് 3.30 -നാണ് ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്...

മോദിയുടെ ബിരുദ രേഖകള്‍ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി വിധി; ഹര്‍ജി നല്‍കിയ കേജരിവാളിന് പിഴയും

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസരേഖകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. നരേന്ദ്ര മോദിയുടെ ബിരുദ രേഖകളുടെ പകര്‍പ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറാനായിരുന്നു കേന്ദ്ര വിവരാവകാശ...

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,028 രൂപയാകും. ഗാര്‍ഹിക സിലിണ്ടറിന്റെ...

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തില്‍...

കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധന, സെസ് ഈടാക്കല്‍ എന്നിവ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധന, സെസ് ഈടാക്കല്‍ എന്നിവ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജനങ്ങളെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. ഗാര്‍ഹിക, ഗതാഗത, വിനോദ, ആഡംബര മേഖലകളില്‍ വന്‍വിലക്കയറ്റമാണുണ്ടാകുക. സംസ്ഥാന ബജറ്റിലെ...

പാസ്പോര്‍ട്ട് സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തി

പാസ്പോര്‍ട്ട് സൂചികയില്‍ ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 2022-ല്‍ 138-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ പട്ടികയില്‍ 144-ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങള്‍ മെച്ചപ്പെട്ട പ്രകടനം...

തൈര് പാക്കറ്റുകളില്‍ ‘ദഹി’ വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് പുതിയ ഉത്തരവ്

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ 'ദഹിയെന്ന്' എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തെ...

‘രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കാതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും’; സുപ്രീംകോടതി

രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീംകോടതി. രാഷ്ട്രീയവും മതങ്ങളും വേര്‍തിരിച്ച് കാണണം. നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്നും കോടതി...

Popular

spot_imgspot_img