വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദക്ഷിണ റെയില്‍വേ. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നും റെയില്‍വേ അറിയിച്ചു. അടുത്തിടെ തെലങ്കാനയിലെ വിവിധ സ്ഥലങ്ങളില്‍ വന്ദേ...
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,016 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഏകദേശം ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ...
രാജ്യ വിരുദ്ധ ഉളളടക്കങ്ങള്‍ ഉള്ള യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചു. ഇത് മൂന്നാം തവണയാണ് പാക് സര്‍ക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ നിരോധിക്കുന്നത്....
അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.
ഏപ്രില്‍ ഒന്നു...
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ, വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ട് സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകൾ,...
അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ജര്‍മ്മനി. വിഷയത്തില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ ബാധകമാക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചു.
'ഇന്ത്യന്‍ പ്രതിപക്ഷ നേതാവായ...
രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ ഉയരുമെന്നു റിപ്പോര്‍ട്ട്. മരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരുമെന്നാണ് വിവരം. ഇതു സംബന്ധിച്ച വിവരം മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംങ് അതോറിറ്റിയാണ്...
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ ഡൽഹി വിജ്ഞാൻ ഭവനിലെ പ്ലീനറി ഹാളിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്...
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 27 മാരക കീടനാശിനികളുടെ ഉപയോഗം നിരോധിക്കണമെന്ന വിദഗ്ധസമിതി ശുപാര്‍ശ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു.
വിദഗ്ധസമിതി ശിപാര്‍ശചെയ്ത 27 കീടനാശിനിയില്‍ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്. ഡോ. ഡി എസ്...
കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈയ്ന്‍ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പരീക്ഷയെഴുതാമെന്ന് സുപ്രീംകോടതി. യുക്രെയ്ന്‍, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു പ്രതിസന്ധികാലങ്ങളില്‍ മടങ്ങിയവര്‍ക്കാണു സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം...
എല്ലാ യുപിഐ പേയ്മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇനി ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആണ്...
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ച മരുന്ന് കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ഡിസിജിഎ) റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നെന്ന...
മതവിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അധികൃതര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം പൂര്‍ണമായും ഒഴിവാക്കേണ്ടത് രാജ്യത്ത് മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന കാര്യമാണ്. ഇവയ്ക്കെതിരെ സമയബന്ധിതമായി അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായി കാണുന്നുവെന്നും...
ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി 2023 ജൂണ്‍ 30 വരെ നീട്ടി. 2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനുള്ള പലിശ 8.15 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന ഇപിഎഫ്ഒ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ...