Saturday, September 5, 2026

National News

മൊബൈല്‍ വഴിയുള്ള തട്ടിപ്പ് തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

സ്പാം കോളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര പദ്ധതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്...

തട്ടിപ്പുകാരായി പ്രഖ്യാപിക്കുംമുമ്പ് വായ്പയെടുത്തവരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് ബാങ്കുകള്‍ വായ്പയെടുത്തവരുടെ വാദംകൂടി കേള്‍ക്കണമെന്നു സുപ്രീംകോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വ്യാജ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതിനായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളില്‍...

‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി രാഹുല്‍ഗാന്ധി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍...

നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാം; കേന്ദ്ര ടെലികോം വകുപ്പിന്റെ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജം

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും....

പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടില്ല; അവസരം ഈ മാസം 31 വരെ മാത്രം

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍. സിഐടിയു അടക്കമുള്ള ട്രേഡ്യൂണിയന്‍ സംഘടനകളും എംപിമാരും പ്രതിപക്ഷ നേതാക്കളും മറ്റും ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമില്ല. മാര്‍ച്ച് 31നകം...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കോവിഡ് കേസുകള്‍ ഉയരുന്ന പട്ടികയില്‍ കേരളം ഒന്നാമതാണ്. രാജ്യത്തെ കോവിഡ്...

കോവിഡ് വീണ്ടും പടരുന്നു; ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും

കോവിഡ് വീണ്ടും പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ്...

കോവിഡ് കാലത്ത് ജാമ്യമോ പരോളോ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോള്‍ ലഭിച്ച മുഴുവന്‍ തടവുകാരും 15 ദിവസത്തിനുള്ളില്‍ ജയിലുകളില്‍ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങള്‍ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ് എം...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലു ശതമാനമാണു വര്‍ധനവ്. നിലവില്‍ 38 ശതമാനം നിരക്കിലാണു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ക്ഷാമബത്ത നല്‍കി വരുന്നത്. വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ഇതു 42 ശതമാനമായി...

വണ്‍വെബ്ബിനായുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങള്‍

യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍വെബ്ബിനുവേണ്ടിയുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം- 3 ഉപയോഗിച്ച് 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ്...

‘പ്രധാനമന്ത്രി മാതൃവന്ദന യോജന’യില്‍ ഇനിമുതല്‍ രണ്ടാമത്തെ പ്രസവത്തിനും അമ്മമാര്‍ക്ക് ധനസഹായം

'പ്രധാനമന്ത്രി മാതൃവന്ദന യോജന'യില്‍ രണ്ടാമത്തെ പ്രസവത്തിനും അമ്മമാര്‍ക്ക് ധനസഹായം ലഭിക്കും. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്ന് മാത്രം. നിലവില്‍ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയില്‍ മാതാവിന് 5000 രൂപ ധനസഹായം ലഭിച്ചിരുന്നത്. 2022 ഏപ്രില്‍ ഒന്നിനുശേഷം...

ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള എല്‍പിജി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള എല്‍പിജി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 2016 മെയ് ഒന്നിന് ആരംഭിച്ച ഉജ്ജ്വല...

രാജ്യത്ത് യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം

രാജ്യത്ത് യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി...

‘റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ല’: മന്ത്രി പിയൂഷ് ഗോയല്‍

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ ഇടത് എംപിമാര്‍ കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തുകയും...

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കി

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ്...

Popular

spot_imgspot_img