Saturday, September 5, 2026

National News

ഹൈക്കോടതികളില്‍ ഓണ്‍ലൈന്‍ വിവരാകാശ പോര്‍ട്ടലുകള്‍ നിര്‍ബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാന്‍ സൂപ്രീംകോടതിയുടെ നിര്‍ദ്ദേശം

വിവരാകാശ നിയമത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഹൈക്കോടതികളിലും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. 2005-ലെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസുമാരായ പി...

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതിയതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്. രോഗനിര്‍ണയം നടത്താതെ ആന്റിബയോട്ടിക്കുകള്‍...

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഒടിടി കണ്ടന്റുകളിലെ അധിക്ഷേപകരമായ ഭാഷയും അശ്ലീല പ്രകടനവും തടയുമെന്നും ആവശ്യമെങ്കില്‍ ഒടിടിക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ...

തലസ്ഥാന നഗരിയില്‍ ഇന്ന് കിസാന്‍ റാലി: കര്‍ശന നിയന്ത്രണങ്ങളുമായി ഡല്‍ഹി പോലീസ്

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ന്യൂഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ ഇന്ന് കിസാന്‍ റാലി സംഘടിപ്പിക്കും. റാലിയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം 20,000 മുതൽ 25,000 വരെ കര്‍ഷകര്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്....

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം

ഖലിസ്ഥാന്‍ അനുകൂലിയായ അമൃത് പാലിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം. ഖലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാകയെ അക്രമികള്‍ അനാദരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ...

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പാഠേത്യരപ്രവര്‍ത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്‌കൂള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്...

താലിബാനോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം

കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക്സിന് കീഴിലുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി...

4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഇതുവരെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വെള്ളിയാഴ്ച ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും...

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരത്തില്‍ വന്‍ ഇടിവ്

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഇടിഞ്ഞ് മൂന്നുമാസത്തെ ഏറ്റവും താഴ്ന്നനിലയില്‍. റിസര്‍വ് ബാങ്ക് കണക്കുപ്രകാരം മാര്‍ച്ച് 10ന് 56,000 കോടി ഡോളര്‍ മാത്രമാണ് കരുതല്‍ ശേഖരം. ഒരാഴ്ചയില്‍ കറന്‍സി ശേഖരത്തില്‍ 220 കോടി ഡോളറിന്റെയും...

ഹിമാചലില്‍ മദ്യത്തിന് പശു സെസ്; ജലവൈദ്യുത പദ്ധതികള്‍ക്കും സെസ്

മദ്യത്തിന് പശു സെസ് ചുമത്തി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രഥമ ബജറ്റ് അവതരിപ്പിക്കവേ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവാണ് ഇത് പ്രഖ്യാപിച്ചത്. ഒരു മദ്യക്കുപ്പിക്ക് പത്തുരൂപ നിരക്കില്‍ സെസ് ചുമത്തി അധികവരുമാനമായി...

സ്‌കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്; സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ പഠനത്തിന് പകരം സ്‌കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ്...

ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍; അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് സത്യവാങ്മൂലം

അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന് ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ച് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയാണ്. ട്വിറ്റര്‍ വിദേശ കമ്പനിയാണ്. അതിനാല്‍ ട്വിറ്ററിന് ഭരണഘടനയുടെ...

കോവിഡ് കേസുകളില്‍ വര്‍ധനവ്; കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്‌സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തില്‍ പ്രതിവാര കേസുകള്‍ മാര്‍ച്ച് 15...

നരേന്ദ്ര മോദിയെ സമാധാന നോബലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം

ഇത്തവണ സമാധാന നൊബേല്‍ പുരസ്‌ക്കാരം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് എന്ന വാര്‍ത്ത വ്യാജം. നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലേ ടോജെയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ അത്തരം...

രാജ്യത്ത് കയറ്റുമതിയില്‍ വന്‍ ഇടിവ്; ഇറക്കുമതിയും കുറഞ്ഞു

രാജ്യത്തെ കയറ്റുമതിയില്‍ ഇടിവ്. ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യണ്‍ ഡോളറായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ്...

Popular

spot_imgspot_img