ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്....
ഡിസ്നി സ്റ്റാര്‍ ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ സ്റ്റാര്‍ വേള്‍ഡ് ചാനലിന്റെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓര്‍ഡര്‍ പ്രശ്നങ്ങള്‍ കാരണം സ്റ്റാര്‍ വേള്‍ഡ് ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുമെന്ന് 2020 ജൂണ്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പരിപാടിയായ മന്‍ കി ബാത്ത് 100 എപ്പിസോഡുകള്‍ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ആകാശവാണി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 29 വരെയാണ് ക്യാമ്പെയ്ന്‍ നടക്കുക. ഏപ്രില്‍ 30നാണ്...
18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വിനിമയം നടത്താന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രൂപയില്‍ വിനിമയം നടത്താനായി പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകള്‍ (എസ്‌വിആര്‍എ) തുറക്കാന്‍ ആര്‍ബിഐ...
ലോകത്തെ ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യങ്ങളുടെ പട്ടിക പിഎം2.5 പുറത്തുവിട്ടു. മോശം വായു നിലവാരത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ആറില്‍ നിന്നും എട്ടാം സ്ഥാനത്തേക്ക് ഇന്ത്യ മെച്ചപ്പെട്ടിട്ടുണ്ട്. ഏറ്റവും മോശം വായു നിലവാരത്തിന്റെ...
കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ്...
സോളാപൂര്‍-മൂംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇനി സുരേഖ യാധവ് നിയന്ത്രിക്കും. ഏഷ്യയിലെ തന്നെ ആദ്യ ലോക്കോ പൈലറ്റായ സുരേഖ, വന്ദേഭാരത് എക്സ്പ്രസ് നിയന്ത്രിച്ചുകൊണ്ടുളള ആദ്യ യാത്ര തിങ്കളാഴ്ച പൂര്‍ത്തിയാക്കി. സോളാപൂരില്‍ നിന്നും മുംബൈയിലെ...
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയപ്പെടാത്ത സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചത് 2,172 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ആകെ വരുമാനത്തിന്റെ 66.04 ശതമാനമാണിതെന്നാണ് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ അസോസിയേഷന്‍ ഫോര്‍...
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ ഏഴ് വയസുകാരി. പ്രണ്‍വി ഗുപ്തയെന്ന പെണ്‍കുട്ടിയാണ് അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍...
നാഷണല്‍ ഹൈവേ 275ന്റെ ഭാഗമായുള്ള ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
118...
സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രം സമാനമായ നിലപാട്...
ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 95-ാം ഓസ്‌കാർ പുരസ്‌കാര ചടങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. 2022 ലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്കാരവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യു...
ട്രാന്‍സ്‌ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട് വിഭാഗങ്ങളെയും രക്തദാനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വിഷയം വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ,...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയോധികര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.
80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടില്‍ നിന്ന്...
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികള്‍ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ 'സേഫ് ഹാര്‍ബര്‍' വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റല്‍ ഇന്ത്യ ബില്ലില്‍ 'സേഫ് ഹാര്‍ബര്‍' വ്യവസ്ഥ...