ഗുവാഹത്തി: നാഗാലന്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യ വനിതാ മന്ത്രിയായി സല്‍ഹൗതുവാനോ ക്രൂസേ സത്യപ്രതിജ്ഞ ചെയ്തു. ലോക വനിതാദിനത്തില്‍ നിഫ്യു റിയോ ക്യാബിനറ്റില്‍ അംഗമായതില്‍ അഭിമാനിക്കുന്നതായി ക്രൂസേ പറഞ്ഞു. 12 അംഗ മന്ത്രിസഭയിലെ ഏക വനിതാ...
നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷം തുടരുന്നതിനിടെ, സൈനികരും കുടുംബാംഗങ്ങളും ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സികള്‍. ചൈനീസ് മൊബൈല്‍ ഫോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്...
നിരോധിത ഭീകര സംഘടനയായ എൽഇടിയിൽ (ടിആർഎഫ്) പ്രവർത്തിക്കുന്ന രണ്ട് ലഷ്കര്‍ ഭീകരരെ ജമ്മുകാശ്മീരില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ ആയുധ ശേഖരം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. ഭീകരരെ ചോദ്യം...
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യമായി മുന്‍നിര പോരാട്ട യൂണിറ്റിന്റെ (ഫ്രണ്ട്ലൈന്‍ കോംബാറ്റ് യൂണിറ്റ്) മേധാവിയായി ഒരു വനിത എത്തുന്നു. പഞ്ചാബ് സ്വദേശിനി ക്യാപ്റ്റന്‍ ഷാലിസ ധാമിയാണ് പാകിസ്ഥാന്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലെ...
ബിരുദ കോഴ്സ് പാസാകാതെ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് അസാധുവാണെന്ന് സുപ്രീംകോടതി ഉത്തരവ്. ബിരുദം നേടിയ ശേഷമുള്ള ബിരുദാനന്തര ബിരുദത്തിന് മാത്രമേ സാധുതയുളളു എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു....
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മേഘാലയയിലും സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ നെയ്ഫ്യൂ റിയോയും, മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ കോണ്‍റാഡ് സാങ്മയുമാണ്...
ന്യൂഡല്‍ഹി: ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച എംആര്‍എസ്എം (മധ്യദൂര ഭൂതല-ആകാശ മിസൈല്‍) വിജയകരമായി ഇന്ത്യന്‍ നാവികസേന വിക്ഷേപിച്ചു. ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പലില്‍ നിന്നുമാണ് എംആര്‍എസ്എം-ന്റെ പരീക്ഷണ വിക്ഷപണം പൂര്‍ത്തിയാക്കിയത്. ശത്രുവിന്റെ ഏതൊരു ആക്രമണത്തെയും തകര്‍ക്കാന്‍...
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ് യു.ജി) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍. ഏപ്രില്‍ ആറിന് രാത്രി ഒന്‍പതു മണി...
കാലാവധി തീര്‍ന്ന ഉപഗ്രഹത്തെ നിയന്ത്രണ വിധേയമാക്കി തിരിച്ചെത്തിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി 2011 ഒക്ടോബര്‍ 12ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിനോടൊപ്പം ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്കയച്ച എംടി-1 എന്ന മെഗാ-ട്രോപിക്‌സ്-1 ലോ ഓര്‍ബിറ്റ്...
രാത്രി യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മറ്റ് യാത്രക്കാരുടെ സ്വകാര്യതയും സ്വസ്ഥതയും നശിപ്പിക്കാതിരിക്കാനാണ് ഓരോ യാത്രക്കാരനുമായി റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. റെയില്‍വേ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അതത്...
നിരീക്ഷണ ബലൂണുകളെ നേരിടുന്നതിന് പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കി ഇന്ത്യന്‍ സൈന്യം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളില്‍ തിരിച്ചറിയാന്‍ കഴിയാത്ത ചില വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരിച്ചറിയാനാവാത്ത സാഹചര്യത്തില്‍ ആകാശത്തിലൂടെ...
ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ സമിതിയുടെ സമ്മേളനത്തോടനുബന്ധിച്ചു ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് അംബാസിഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതായാണ് വിവരം. ജനീവയിലെ യുഎന്‍ കെട്ടിടത്തിനു പുറത്തുള്ള...
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത ജാതിവിവേചനമെന്ന് റിപ്പോര്‍ട്ട്. ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ആത്മാഭിമാനവും ജീവിതവും നശിപ്പിക്കും വിധം ജാതിവിവേചനം വേരൂന്നിയതായി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് മഹാരാഷ്ട്ര...
ദേശീയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും വാഹനങ്ങള്‍ക്ക് പുതിയ വേഗപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ ഹൈവേ, എക്‌സ്പ്രസ്‌വേ ശൃംഖലകള്‍ കൂടിയ വേഗത നല്‍കുന്നതിനു പര്യാപ്തമാണെന്നും പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഹൈവേകളില്‍ യാത്രക്കാര്‍ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും...
ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. പ്രധാനമായും വഴിയോര ഭക്ഷണമായ വടാ പാവ്, പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ചായയോടൊപ്പമുള്ള പലഹാരമായുമെല്ലാം ആളുകള്‍ കഴിക്കാറുണ്ട്....