യുദ്ധം സൃഷ്ടിച്ച രാഷ്ട്രീയ സഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്രൂഡ് ഓയിലിന് പിന്നാലെ അസംസ്‌കൃത സ്റ്റീലും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യ. 281,000 ടണ്‍ അസംസ്‌കൃത സ്റ്റീലാണ് നടത്തിപ്പ് സാമ്പത്തിക വര്‍ഷം റഷ്യയില്‍ നിന്നും...
ആരെയും പ്രീതിപ്പെടുത്താനല്ല, ഭരണഘടനപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയാണ് ഈ പദവിയിലിരിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതു...
സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ തത്സമയം രേഖപ്പെടുത്താന്‍ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക സംവിധാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഒന്നാംനമ്പര്‍ കോടതിയില്‍ പരീക്ഷണാര്‍ഥം ഈ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട...
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെന്ന് വിദേശ കാര്യമന്ത്രി. രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ...
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഉണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം അതീവ ഗൗരവമെന്ന് പഠന റിപ്പോര്‍ട്ട്. ഉത്താരഖണ്ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന്...
രാജ്യത്തെ അധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ...
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചുപ്പ്'. നെഗറ്റിവ് റോളില്‍ ഉള്ള വേഷം ഗംഭീരമാക്കിയ നടന്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള...
ഔദ്യോഗിക ജീവിതത്തിന്റെ അവസാനം സര്‍വീസ് രേഖയിലെ ജനനതീയതി തിരുത്തണമെന്ന് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.
സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സ് ലിമിറ്റഡ് കമ്പനി ജീവനക്കാരന്‍ വിരമിക്കുന്നതിനുമുമ്പ് ജനനതീയതി തിരുത്തണമെന്ന് ആവശ്യപ്പെട്ടത് കമ്പനി തള്ളിയിരുന്നു. ഇതിനെതിരെ ബോംബെ...
'ഓപ്പറേഷന്‍ ദോസ്ത്' അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘമായ ഓപ്പറേഷന്‍ ദോസ്തുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്....
മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. റാലി നിശ്ചയിച്ച സ്റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. നാഷണല്‍...
ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ...
ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 79 വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രതിഷേധം.
രാജ്യത്തിന്റെ...
ദക്ഷിണാഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്ക് തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ്...
അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് മരിച്ചവരില്‍ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍...