Sunday, September 6, 2026

National News

ബിബിസി പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായ വകുപ്പ്; ആരോപണങ്ങളോട് പ്രതികരിക്കാതെ ബിബിസി

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) അക്കൗണ്ട് ബുക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ പ്രതികാരമെന്ന നിലയിലാണ് പരിശോധന എന്നായിരുന്നു പരക്കെയുളള വിമര്‍ശനം. മൂന്ന് ദിവസമാണ് പരിശോധന...

ജിഎസ്ടി കൗണ്‍സിന്റെ 49-ാമത് യോഗം ഇന്ന്

ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗം ഇന്ന്. കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷയിലാണ് യോഗം ചേരുക. കേന്ദ്ര ബജറ്റിന് ശേഷം ആദ്യം ചേരുന്ന യോഗമാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം...

ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനം ലാഹോറിന്

ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനം പാകിസ്ഥാനിലെ ലാഹോറിന്. രണ്ടാം സ്ഥാനം മുംബൈയ്ക്ക്. സ്വിസ് എയര്‍ ട്രാക്കിങ് ഇന്‍ഡക്സാണ് ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ജനുവരി 29 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള...

ആഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ശനിയാഴ്ച ഇന്ത്യയിലെത്തും

ശനിയാഴ്ച (ഫെബ്രുവരി 18) ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തും. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളുടെ ആകെ എണ്ണം 20 ആയി ഉയരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു....

അവയവദാനത്തിന്റെ മഹത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

അവയവദാനത്തിന്റെ മഹത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവയവദാനത്തിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. പാഠ്യപദ്ധതിയുടെ കരട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു വരികയാണ്. അവയവദാനത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍...

സമാധാനത്തിനായുള്ള ജപ്പാൻ നിവാനോ ഫൗണ്ടേഷൻ പുരസ്‌കാരം ഇന്ത്യൻ വംശജന്

ജപ്പാനിലെ നിവാനോ ഫൗണ്ടേഷൻ സമാധാനത്തിനായി ഏർപ്പെടുത്തിയ പുരസ്‌കാരം ഇന്ത്യയിൽ നിന്നുള്ള രാജഗോപാൽ പി.വിക്ക് നൽകുവാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ അറിയിച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പ്രത്യേക സേവനങ്ങൾ മാനിച്ച് നൽകി വരുന്ന പുരസ്കാരമാണ് ഇത്. 1948-ൽ കേരളത്തിൽ...

59 മണിക്കൂറുകള്‍; ബിബിസി ഓഫീസുകളില്‍ 3 ദിവസമായി തുടരുന്ന പരിശോധന പൂര്‍ത്തിയായി

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന അവസാനിച്ചു. 59 മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കാണ് വ്യാഴാഴ്ച രാത്രിയോടെ വിരാമമായത്. ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയതായി...

ത്രിപുരയില്‍ ഇന്ന് വിധിയെഴുത്ത്: ഫലം മാര്‍ച്ച്‌ രണ്ടിന്

നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ത്രിപുരയില്‍ പോളിംങ് പുരോഗമിക്കുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംങ് വൈകിട്ട് നാലു വരെയാണ്. 60 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം മാര്‍ച്ച്‌ രണ്ടിനു പ്രഖ്യാപിക്കും. 28.13 ലക്ഷം വോട്ടര്‍മാരുള്ള...

വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തനവും മുടക്കമില്ലാതെ തുടരുമെന്ന് ബിബിസി

ബി ബി സിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഔദ്യോഗിക പ്രതികരണവുമായി ബി ബി സി. ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ്...

മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ രാജ്യസഭയിലെ പ്രകടനം പരിതാപകരമെന്ന് റിപ്പോര്‍ട്ട്; വിമര്‍ശനം ശക്തം

2019 ല്‍ രാജ്യസഭാ എംപി ആയശേഷം മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് സഭയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരുചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയിലെ അദ്ദേഹത്തിന്റെ ആകെയുള്ള...

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍; 470 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ

വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളില്‍ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ. 470 യാത്രാ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഫ്രാന്‍സിലെ എയര്‍ബസുമായും അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായും കോടിക്കണക്കിന്...

ബിബിസി ഓഫീസുകളിലെ റെയ്ഡ്; പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാരും വിവിധ അന്താരാഷ്ട്ര സംഘടനകളും

ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവരാണ് രംഗത്തുവന്നിരിക്കുന്നത്. ബിബിസിയുടെ...

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി പരിശോധന; മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്

ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) യുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെ 11.30 ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. പ്രധാനപ്പെട്ട രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി...

പിടിവിട്ട് പണപ്പെരുപ്പം; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ ജനുവരിയില്‍ വിലക്കയറ്റ തോത് മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തിയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാര്‍ക്ക്...

പുല്‍വാമ ആക്രമണം; ജവാന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണത്തില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം സൈനികരെ അനുസ്മരിച്ചത്. "പുൽവാമയിൽ ഈ ദിവസം നമുക്ക് നഷ്ടപ്പെട്ട നമ്മുടെ...

Popular

spot_imgspot_img