Saturday, September 5, 2026

National News

നിയമപരമായി ഏത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം: സുപ്രീം കോടതി

പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജമ്മു കശ്മീരിലെ മണ്ഡല പുനക്രമീകരണത്തിനായി കമ്മീഷന്‍ രൂപീകരിച്ച നടപടി ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ്...

ഇന്ന് പുല്‍വാമ ദിനം; ധീരജവാന്മാരെ അനുസ്മരിച്ച് രാജ്യം

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ചാവേര്‍ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാഷ്ട്രം. ആക്രമണത്തില്‍ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് വിവിധ പരിപാടികള്‍ നടക്കും. 2019 ഫെബ്രുവരി 14...

ജമ്മുകാഷ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരം ഉന്നത നിലവാരമുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍

ജമ്മുകാഷ്മീരില്‍ കണ്ടെത്തിയ വന്‍ ലിഥിയം ശേഖരം ഉന്നത നിലവാരമുള്ളതെന്ന കേന്ദ്രസര്‍ക്കാര്‍. സാധാരണയായി 220 പിപിഎം നിലവാരത്തിലുള്ള ലിഥിയം ശേഖരമാണ് കണ്ടുവരാറുള്ളതെങ്കില്‍ ജമ്മുകാഷ്മീരില്‍ കണ്ടെത്തിയത് 500 പിപിഎം നിലവാരത്തിലുള്ളതാണ്. 59 ലക്ഷം ടണ്ണിലധികം വരുന്ന...

ഇന്ത്യക്ക് തുര്‍ക്കിയുടെ നന്ദി പ്രകടനം

ഭൂചലനത്തില്‍ സഹായമെത്തിച്ച ഇന്ത്യക്ക് നന്ദി അറിയിച്ച് തുര്‍ക്കിയുടെ ട്വിറ്റര്‍ പോസ്റ്റ്. ന്യൂഡൽഹിയിലെ റിപ്പബ്ലിക് ഓഫ് തുർക്കി എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് സഹായത്തിന് നന്ദി അറിയിച്ചത്. പിന്നാലെ ഇന്ത്യയിലെ തുര്‍ക്കി അംബാസിഡര്‍...

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി സഹമന്ത്രി

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ് ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം...

‘ക്രിസ്ത്യാനികള്‍ രാഷ്ട്രനിര്‍മ്മാണത്തിന് വലിയ സംഭാവനകള്‍ നല്‍കി, എന്നാല്‍ അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ല’; കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല

രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല. രാഷ്ട്രനിര്‍മ്മാണത്തിനായി നിരവധി സംഭാവനകള്‍ ക്രൈസ്തവ സമൂഹം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നാഗാലാന്‍ഡിലെ ദിമാപൂരില്‍...

ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ‘എയറോ ഇന്ത്യ 2023’ന് തുടക്കം

ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ 'എയറോ ഇന്ത്യ 2023'ന് ഇന്ന് കര്‍ണാടകയില്‍ തുടക്കം കുറിക്കും. 1996ല്‍ ആരംഭിച്ച ഈ ജനപ്രിയ പരിപാടിയുടെ വേദി ബംഗളൂരുവിലെ യെലഹങ്കയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനാണ്. ഫെബ്രുവരി 13...

‘സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി’; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹം തന്നെ 2018 ല്‍ വിധി...

സ്മാര്‍ട്ട് സിറ്റി മിഷന്‍; 22 നഗരങ്ങളുടെ ആദ്യഘട്ട നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

രാജ്യത്തെ 22 നഗരങ്ങളില്‍ പുരോഗമിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം മാര്‍ച്ച് മാസത്തിൽ പൂര്‍ത്തിയാകും. ഇത് സംബന്ധിച്ച വിവരം കേന്ദ്ര നഗരകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ബാക്കിയുള്ള 78 നഗരങ്ങളിലെ നിര്‍മ്മാണം...

13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. ഏഴു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റിയും ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുമാണ് രാഷ്ട്രപതിയുടെ ഉത്തരവ്. മഹാരാഷ്ട്ര, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്,...

രാജ്യത്ത് 10,000 ലധികം കുട്ടികള്‍ ജീവിക്കുന്നത് തെരുവില്‍; സമ്മതിച്ച് വനിതാ ശിശു-വികസന മന്ത്രാലയം

ഇന്ത്യയില്‍ 10,000 ത്തിലധികം കുട്ടികള്‍ തെരുവില്‍ താമസിക്കുന്നതായി കണക്കുകള്‍. ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഈ കണക്ക് നല്‍കിയത്. രാജ്യത്ത് തെരുവില്‍ 19,546 കുട്ടികള്‍ കഴിയുന്നുണ്ട്....

സിവില്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയര്‍ ഇന്ത്യ; ലക്ഷ്യം 500 പുതിയ വിമാനങ്ങള്‍

സിവില്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയര്‍ ഇന്ത്യ. 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 82 ലക്ഷം കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ഫ്രഞ്ച് കമ്പനിയായ എയര്‍ബസില്‍...

രാജ്യസഭാ നടപടികള്‍ റെക്കോര്‍ഡ് ചെയ്തു; കോണ്‍ഗ്രസ് എംപിക്ക് സസ്പെന്‍ഷന്‍

രാജ്യസഭാ നടപടികള്‍ റെക്കോര്‍ഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍ കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള രജനി പാട്ടീലിനെയാണ് രാജ്യസഭയില്‍ നിന്നും സസ്പെൻഡ് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ പിന്നീട്...

‘പശുവിനെ കെട്ടിപ്പിടിക്കേണ്ട’! വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം

ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന വിവാദ...

ലിഥിയത്തിന്റെ വൻ ശേഖരം രാജ്യത്ത് ആദ്യമായി കണ്ടെത്തി

രാജ്യത്ത് ആദ്യമായി ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ സലാൽ-ഹൈമാന മേഖലയിലാണ് ലിഥിയം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ്...

Popular

spot_imgspot_img