Saturday, September 5, 2026

National News

ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കോവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, കൊറിയ,...

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍: റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തര്‍പ്രദേശും ചത്തീസ്ഗഢും ഉള്‍പ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. യുപിക്കും ചത്തീസ്ഗഢിനും പുറമേ മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, കര്‍ണാടകം തുടങ്ങിയ...

ആര്‍മി ഉദ്യോഗസ്ഥയ്ക്ക് ടര്‍ക്കിഷ് വനിതയുടെ സ്‌നേഹചുംബനം; ഇന്ത്യന്‍ ആര്‍മി പങ്കുവച്ച ചിത്രം വൈറലാവുന്നു

ലോകത്തിന്റെ ഹൃദയം ഇപ്പോള്‍ തുര്‍ക്കിയിലും സിറിയയിലുമാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഓരോ ജീവനേയും പുറത്തെടുക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളാണ് ലോകമെമ്പാടും ഉയരുന്നത്. ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ സഹായഹസ്തങ്ങളുമായി തുര്‍ക്കിയിലെത്തി. അതിജീവനത്തിനായുള്ള കൈകള്‍ പരസ്പരം...

സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ നിയമനം പൂർത്തിയായി

രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെക്കൂടി സുപ്രീംകോടതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് ജഡ്ജിമാരെ നിയമിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗബലം പൂര്‍ത്തിയായി. സുപ്രീം കോടതിയില്‍ മുപ്പത്തിനാല് അംഗീകൃത...

ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ്, സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടന്നു. രാവിലെ 9.18 നായിരുന്നു വിക്ഷേപണം. കഴിഞ്ഞ വര്‍ഷം...

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 2022ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍

2022ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര സര്‍ക്കാര്‍. 2011 മുതല്‍ 2022 വരെ 16 ലക്ഷം (1663440) ആളുകളാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്...

കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎന്‍ ജനറല്‍ സെക്രട്ടറി

ഇന്ത്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യന്‍ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ലെവന്റ്-ഖൊറാസാന്‍ (ഐഎസ്‌ഐഎല്‍-കെ) ആണ് ഭീകരാക്രമണത്തിന്...

രാജ്യത്ത് 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ തന്നെ കൂടുതല്‍ കുട്ടികളുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. പ്രാഥമികതലത്തില്‍ 9,30,531ഉം സെക്കന്‍ഡറിതലത്തില്‍ 3,22,488 ഉം വിദ്യാര്‍ഥികളും സ്‌കൂളിലെത്തുന്നില്ലെന്ന്...

‘ഓണ്‍ലൈന്‍ ചൂതാട്ടമവസാനിപ്പിക്കാന്‍ കേന്ദ്രീകൃത നിയമം കൊണ്ടുവരും’; കേന്ദ്ര ഐടി വകുപ്പ് മന്ത്രാലയം

ഓണ്‍ലൈന്‍ വാതുവെയ്പ് ഗെയിമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഗെയിമില്‍ പണം നഷ്ടപ്പെട്ടവരുടെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രീകൃത നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു. കേന്ദ്രീകൃത...

പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്...

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും ഇനി യുപിഐ ഉപയോഗിക്കാം; പ്രഖ്യാപനവുമായി ആര്‍ബിഐ

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് രാജ്യത്ത് പണമിടപാടുകള്‍ നടത്താന്‍ യുപിഐ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചില പ്രത്യേക വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കും G-20...

റിപ്പോ നിരക്ക് ഉയര്‍ത്തി; വായ്പ പലിശ നിരക്കുകൾ ഉയരും

ഒൻപത് മാസത്തിനിടെ തുടർച്ചയായി ആറാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകൾ ഇനിയും ഉയരും. 25 ബേസിസ് പോയിന്റ് കൂട്ടി റിപ്പോ നിരക്ക്...

ജോഷിമഠില്‍ അഞ്ച് വീടുകളില്‍ കൂടി വിള്ളലുകള്‍

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീണ്ടും വീടുകളിൽ വിള്ളലുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിലാണ് ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം കണ്ടെത്തിയത്. പുതുതായി വിളളലുകള്‍ രൂപപ്പെട്ട വീടുകളില്‍ ക്രാക്കോമീറ്റർ സ്ഥാപിച്ചു നിരീക്ഷിക്കുകയാണ്. 'പുതിയ വിള്ളലുകൾ...

വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉന്നതാധികാര സമിതി. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കടുവാ സങ്കേതങ്ങള്‍,...

കന്യകാത്വപരിശോധന ഭരണഘടനാ വിരുദ്ധം; സിസ്റ്റര്‍ സെഫിയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി

1992-ലെ സിസ്റ്റര്‍ അഭയക്കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലായാലും പോലീസ് കസ്റ്റഡിയിലായാലും, അന്വേഷണത്തിനിടെ ഒരു പ്രതിയുടെ കന്യകാത്വ പരിശോധന ഇന്ത്യന്‍ ഭരണഘടനയുടെ...

Popular

spot_imgspot_img