ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം നടത്തിയത്. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ...
ട്രെയിന്‍ യാത്രക്കാര്‍ക്ക് വാട്‌സാപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് വ്യക്തമാക്കി ഐആര്‍സിടിസി.
ഇന്ററാക്ടീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ചാറ്റ് ബോക്‌സ് വഴിയാകും സംവിധാനം. ഇതിനോടകം +91 8750001323 എന്ന വാട്ട്‌സാപ്പ്...
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോക്സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ്...
നാസയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ നിര്‍മിച്ച ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ത്യയില്‍നിന്ന്. നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ (നിസാര്‍) സെപ്റ്റംബറില്‍ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. വിക്ഷേപണത്തിനായി ഇത് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിക്കും.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്...
അഞ്ച് ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീം കോടതിയിലെ അംഗബലം 32 ആയി ഉയര്‍ന്നു. സുപ്രീം കോടതിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂട് നിയുക്ത ജഡ്ജിമാര്‍ക്കു...
അന്താരാഷ്ട്ര നാണയ നിധിയിലെ അംഗങ്ങളായിട്ടുളള രാജ്യങ്ങള്‍ തമ്മിലുള്ള യോഗം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കും. ചൈനയുടെ ധനമന്ത്രിയും ഈ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന...
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്ന 12 ചീറ്റകള്‍ക്കായുള്ള ഒരുക്കങ്ങള്‍ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കില്‍ പൂര്‍ത്തിയായി. ഈ മാസം (ഫെബ്രുവരി) അവസാനത്തോടെ ചീറ്റകളെ പാര്‍ക്കില്‍ എത്തിക്കുമെന്നാണ് വിവരം. നേരത്തെ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ പാര്‍ക്കില്‍...
232 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കു കൂടി രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും...
പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരയിലേയ്ക്കുള്ള മറ്റൊരു ചുവടുവെയ്പ്പിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുന്നു. കര്‍ണാടകയില്‍ ആരംഭിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ തന്നെ ഏറ്റവും...
ജോഷിമഠിന് സമാനമായി ജമ്മുകാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു. ഇതിനെ തുടര്‍ന്ന് 20 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ പറഞ്ഞു ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമ പ്രതിഭാസം കണ്ടെത്തിയത്. ഈ പ്രദേശത്തെ...
സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. തുടര്‍ ഘട്ടങ്ങളിലായി ശാരീരിക ക്ഷമത പരീക്ഷയും...
അദാനി വിവാദത്തില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐയുടെ വിശദീകരണം. നിലവില്‍ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത...
ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍. നിയമലംഘനം നടത്തിയ 1800 പേരെയാണ് വെള്ളിയാഴ്ച മാത്രം അസം പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 4004 കേസുകളാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍...
ആര്‍ത്തവ അവധി തൊഴിലിടങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ആര്‍ത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ ആര്‍ത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു. ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും...
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ അടിസ്ഥാന വികസനത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സദ്ഭാവന പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളും സുസ്ഥിര വികസന പദ്ധതികളും സംഘടിപ്പിക്കുന്നു. ലഡാക്കിന്റെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പദ്ധതിയുടെ...