Friday, September 4, 2026

National News

ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാനൊരുങ്ങി സുപ്രീം കോടതി

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാന്‍ പോകുന്നു. 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവില്‍ വന്നത്. ഫെബ്രുവരി നാലിനാണ് എഴുപത്തിമൂന്നാം സ്ഥാപകദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ വംശജനായ...

ഏഷ്യയിലെ സമ്പന്നന്‍; അദാനിയെ പിന്തള്ളി മുകേഷ് അംബാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക് നഷ്ടമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ എന്ന പദവിയും അദാനിക്ക്...

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

27 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം...

മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനം

മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണെന്ന് സാമ്പത്തിക സര്‍വേ. 2015ല്‍ ആറു കോടി മൊബൈല്‍ ഫോണുകളായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. 2022ല്‍ ഇത് 31 കോടിയായി ഉയര്‍ന്നു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം...

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങള്‍

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും....

ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു

ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകള്‍ 5 ആയി...

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം

പാര്‍ലമെന്റില്‍ ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് കൂടിയാണിത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും വാഗ്ദാനങ്ങളുമായിരിക്കും ധനമന്ത്രി അവതരിപ്പിക്കുന്ന...

ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ തീപിടുത്തം: 14 പേര്‍ക്ക് ദാരുണാന്ത്യം

ഝാര്‍ഖണ്ഡിലെ ധന്‍ബാദിൽ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ആശീര്‍വാദ് അപ്പാര്‍ട്ട്മെന്‍റില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. "തീപിടുത്തത്തില്‍ 14 പേര്‍ക്ക് ജീവന്‍...

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയില്‍ ഏറെ പ്രതീക്ഷ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎന്‍ പൊതുസഭ അദ്ധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎന്‍ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി. സെക്യൂരിറ്റി കൗണ്‍സില്‍ ഉള്‍പ്പടെയുള്ള യുഎന്‍ സംവിധാനങ്ങളില്‍ പരിഷ്‌കരണം നടത്തേണ്ട പ്രാധാന്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ആഗോള രാഷ്ട്രീയ വിഷയങ്ങളും...

രാഷ്ട്രപതി ഭവനിലെ ‘മുഗള്‍ ഗാര്‍ഡന്‍’ ഇനി മുതല്‍ അറിയപ്പെടുന്നത് ‘അമൃത് ഉദ്യാന്‍’ എന്ന പേരില്‍

15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര്അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അനേക വര്‍ഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍. ഭരിച്ച എല്ലായിടത്തും തങ്ങളുടേതായ...

വിശാഖപട്ടണം ഇനി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യയോഗത്തിലാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. മുന്‍പ് അമരാവതിയായിരുന്നു സംസ്ഥാനത്തിന്റെ തലസ്ഥാനം. "ഞങ്ങളുടെ...

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6-6.8% വരെയായി കുറയുമെന്ന് സാമ്പത്തിക സര്‍വേ

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം. ഈ സാമ്പത്തിക വര്‍ഷത്തെ 7 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തവര്‍ഷം കുറയും. റിപ്പോര്‍ട്ട് ധനമന്ത്രി...

പതിനഞ്ചുവര്‍ഷത്തില്‍ അധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ളതും പതിനഞ്ചുവര്‍ഷത്തില്‍ അധികം പഴക്കമുള്ളതുമായ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തിലുള്ള ഒന്‍പതുലക്ഷത്തിലധികം വാഹനങ്ങളാണ്...

വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി നിരീക്ഷണം

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി. ചില അപ്രതീക്ഷ സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം...

Popular

spot_imgspot_img