ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു....
പോളിസി ഉടമകള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ എല്‍ഐസി, യുപിഐ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ യു പി ഐ പേയ്മെന്റ് നടത്താന്‍ കഴിയുമെന്ന് കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു....
ജമ്മുവില്‍ ഇനി അതിവേഗത ഇന്റര്‍നെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതി എയര്‍ടെല്‍ ആരംഭിച്ചു. മേഖലയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സാംബ,...
യൂണിയന്‍ ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ രാജ്യത്തെ വിവിധ മേഖലകള്‍ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാനത്തെ പൂര്‍ണ ബജറ്റ് അവതരണമാണ് ഇത്.
ഫെബ്രുവരി ഒന്നിന്...
രാജ്യത്ത് വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. കണക്കുകള്‍ പ്രകാരം, 2022- ല്‍ 9,450 ടണ്‍ വെള്ളിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതോടെ, എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് വെള്ളി ഇറക്കുമതി ഇത്തവണ രേഖപ്പെടുത്തിയത്.
കോവിഡ് മഹാമാരിക്ക്...
മധ്യപ്രദേശില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളാണ് പുലര്‍ച്ചെ 5.30 -ഓടെ തകര്‍ന്നുവീണത്. ഇരുവിമാനങ്ങളിലും ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാര്‍ക്ക് സാരമായ പരിക്കേറ്റതായാണ് വിവരം.
വ്യോമാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി പറന്നുയര്‍ന്ന...
രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ എത്തുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ജിയോ പ്രസ്താവനയിലൂടെ...
നിയന്ത്രണ രേഖയിൽ ചൈനയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇന്ത്യന്‍ പ്രദേശങ്ങളിലെ ചൈനീസ് അധിനിവേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്ത്യ -...
പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേദ്യം 'ഔട്ട് ഓഫ് സിലബസ്' എന്നായിരുന്നു ചോദ്യത്തിന് പ്രധാനമന്ത്രി നല്‍കിയ മറുപടി. പരീക്ഷാ പേ ചര്‍ച്ചയില്‍ വെച്ചായിരുന്നു...
വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് പരിസ്ഥിതി മന്ത്രാലയവും...
ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ വന്‍തിരിച്ചടി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിന് ശേഷം 16 ശതമാനത്തിൽ അധികം ഇടിവാണ് അദാനി ഓഹരികളില്‍ ഉണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില...
ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടക്കുക. ഒമ്പത് മുതല്‍ 12...
ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്‍കൊവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്‍സുക് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര...