Friday, September 4, 2026

National News

ബിബിസി ഡോക്യുമെന്ററി, അംബേദ്കര്‍, ഡല്‍ഹി സര്‍വ്വകലാശാലകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും; നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

ബിബിസി ഡോക്യുമെന്ററി, 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ പ്രതിഷേധം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ...

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിംഗ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കാരകൊറം പാസ്...

ഇന്ത്യയുടെ അതിഥിയാകാന്‍ കഴിഞ്ഞത് മഹത്തായ കാര്യമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയാകാന്‍ കഴിഞ്ഞത് മഹത്തായ കാര്യമാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ നിയോഗിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്...

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; സംസ്ഥാനത്തും വിപുലമായ ആഘോഷം

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമര്‍പ്പിക്കും. പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന്...

ഗുജറാത്ത് കലാപത്തിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു

ഗുജറാത്ത് കലാപത്തിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ല്‍ ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടകൊല ചെയ്ത കേസിലാണ് കോടതി...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ വിലയില്‍ കുറവുണ്ടാകുമെന്നുള്ള സൂചനകള്‍...

വിവാദങ്ങള്‍ വര്‍ധിക്കുന്നതിനിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറക്കി

വിവാദങ്ങള്‍ക്കിടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. 2019ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി...

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍; 25 ശതമാനത്തോളം വര്‍ദ്ധനവ് ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി

ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം 25 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ആപ്പിള്‍ മറ്റൊരു വിജയകഥയാണെന്നും ആപ്പിള്‍ നിലവില്‍ ഇന്ത്യയില്‍ ഇതിനകം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നിര്‍മ്മാണം...

ഇന്ത്യയില്‍ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോണ്‍; ലക്ഷ്യം അതിവേഗ ഡെലിവറി

ഇന്ത്യയില്‍ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോണ്‍. അതിവേഗ ഡെലിവെറി എന്ന ലക്ഷ്യത്തിലാണ് പുതിയ സംവിധാനവുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 737-800 വിമാനത്തില്‍ ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ആമസോണിനു...

റിപ്പബ്ലിക് ദിന പരേഡില്‍ പ്രദർശിപ്പിക്കാൻ 23 നിശ്ചലദൃശ്യങ്ങള്‍

കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 23 നിശ്ചലദൃശ്യങ്ങള്‍ പ്രദർശിപ്പിക്കും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര-ബാഹ്യസുരക്ഷ എന്നിവ ചിത്രീകരിക്കുന്ന നിശ്ചലദൃശ്യങ്ങളാണ് പരേഡിന്...

ഗുജറാത്ത് കലാപത്തിന്റെ കൂടുതല്‍ വിവരങ്ങള്‍; ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും

ഗുജറാത്ത് വംശഹത്യയെകുറിച്ചുളള ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രണ്ടാം ഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ...

ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പേര് നല്‍കി പ്രധാനമന്ത്രി

പരാക്രം ദിവസില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം. നേതാജിയുടെ ആശയങ്ങള്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേതാജി കണ്ട സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമ്പോഴാകും ഇന്ത്യ സുസ്ഥിരമാകുക. ഇതിനായ് നേതാജിയുടെ...

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം; ലംഘിച്ചാല്‍ 50 ലക്ഷം രൂപ വരെ പിഴ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും സെലിബ്രിറ്റികളും പരസ്യമോ പ്രചാരണമോ നടത്തുന്നത് പ്രതിപലം കൈപ്പറ്റിയാണെങ്കില്‍ അക്കാര്യം കാഴ്ചക്കാരോട് വെളിപ്പെടുത്തണമെന്ന മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ബ്രാന്‍ഡ് പ്രമോഷന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ പല വ്യാജ അവകാശവാദങ്ങളും...

റിപ്പബ്ലിക് ദിന പരേഡില്‍ വനിതകളും ഒട്ടകസവാരിയുടെ ഭാഗമാകും

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പരേഡില്‍ ബിഎസ്എഫ് -ന്റെ ഒട്ടകസവാരി സംഘത്തിനൊപ്പം ഇത്തവണ സ്ത്രീകളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിൽ ആദ്യമായാണ് വനിതകളെയും പരേഡില്‍ ഉള്‍പ്പെടുത്തിയുളള ഒട്ടകസവാരി നടത്തുന്നത്. ബിഎസ്എഫ് ഡയറക്ട്റുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്...

ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു; ഹോക്കി ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ ഇന്ത്യ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്തായത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോള്‍ വീതം...

Popular

spot_imgspot_img