കേരളത്തില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാന്‍ സൈബർ സംവിധാനം ഏർപ്പെടുത്തി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. 'കോട്ടയം പ്ലാറ്റ്‌ഫോം' എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ്...
ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അന്തരീക്ഷ മലിനീകരണം...
1979ന് ശേഷം ആദ്യമായി ഗുജറാത്തിലെ ബര്‍ദാ വന്യജീവി സങ്കേതത്തില്‍ ഏഷ്യന്‍ സിംഹത്തെ കണ്ടെന്ന വിവരം പങ്കുവെച്ച് വനം വകുപ്പ്. പോര്‍ബന്തര്‍ വന്യജീവി ഭാഗത്തിലെ മാധവ്പൂര്‍ റേഞ്ചിലാണ് ഒക്ടോബറില്‍ ആദ്യമായി സിംഹത്തെ കാണുന്നത്.
മൂന്നു മാസത്തോളം...
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) ലക്ഷ്യം അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. സിമി നിരോധിത സംഘടയാണെന്നും സംഘടനയുടെ പ്രവര്‍ത്തകര്‍ ഇപ്പോഴും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന...
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ദുരിതബാധിതർക്ക് സഹായമെത്തിച്ച് മടങ്ങിയ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു. ഫാ. മെൽവിൻ എബ്രഹാം പള്ളിത്താഴത്ത് ആണ് കനത്ത മഞ്ഞു വീഴ്ചമൂലം ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്.
ഫാ....
ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ 6 പ്രതികള്‍ക്ക് ഉപാദികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഓരോ പ്രതികളും നല്‍കിയ പ്രത്യേക ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ ബെഞ്ചാണ്...
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി. മോദിക്കും വംശഹത്യയില്‍ പങ്കുണ്ടെന്നാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. 2002 ല്‍ അരങ്ങേറിയ ഗുജറാത്ത് വംശഹത്യയില്‍ ബ്രിട്ടീഷ് രഹസ്യരേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന...
ദില്ലി: രാജ്യ തലസ്ഥാന നഗരിയിലെ വിവിധ ഇടങ്ങളില്‍ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് സംഭവം. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
"സിഖ് ഫോർ...
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദില്ലിയില്‍ ക്യാബിനറ്റ് റാങ്കോടെയാണ് കെ.വി. തോമസിന്റെ നിയമനം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കെ.വി. തോമസിനെ, എട്ട്...
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 -ന് ത്രിപുരയിലും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27 -നും...