Friday, September 4, 2026

National News

കാഷ്മീരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയുള്ള ഭീകരാക്രമണം; പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ജമ്മു കാഷ്മീരിലെ രജൗരി ജില്ലയില്‍ അടുത്തിടെ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിആര്‍പിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) രണ്ടാഴ്ചയ്ക്കിടെ രണ്ട്...

തീയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കാം; കുടിവെള്ളം സൗജന്യമായി നല്‍കണം; നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും...

മഞ്ഞുമൂടിയ യുദ്ധഭൂമിയിലും പെണ്‍കരുത്ത്; സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറായി ചുമതലയേറ്റ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വ്വത നിരയില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ആദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. ഫയര്‍ ആന്‍ഡ്...

ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

പഞ്ചാബിലെ ഇന്ത്യ - പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ് എഫ്. അതിര്‍ത്തിമേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞുകയറ്റക്കാരനെ സേന വെടിവച്ചിടുകയായിരുന്നു. ഗുരുദാസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അതിര്‍ത്തിയില്‍...

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു കുട്ടി മരിച്ചു

ജമ്മുകാശ്മീരിലെ രജൗരിയില്‍ വീണ്ടും ഭീകരാക്രമണം. ധാംഗ്രി ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണത്തില്‍ ഒരു കുട്ടി മരിച്ചതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകള്‍. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. 24 മണിക്കൂറിനിടയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ...

നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്ന

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ 2016-ലെ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചത്. കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ്...

സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ ഇന്ത്യയിൽ വർദ്ധിക്കുന്നു

ലോകത്ത് സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ കൂടതൽ നടന്നത് ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ട്. സൈബർ സുരക്ഷാസ്ഥാപനമായ ക്ലൗഡ്‌സെക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ഇന്ത്യക്കു പുറമെ യുഎസ്, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ...

ഫ്ലാഗ് ഓഫ് ചെയ്ത് വന്ദേഭാരത് എക്സ്പ്രസ്

പശ്ചിമ ബംഗാളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.30 ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നടത്തിയത്. ഹൗറ-ന്യൂ ജൽപായ്ഗുരി റൂട്ടിലായിരിക്കും...

വാഹനാപകടം: ഋഷഭ് പന്തിന് ഗുരുതര പരിക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ദേശീയ പാത 58 ൽ വച്ച് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു. അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം. ശരീരകാസ്വസ്ഥതകളെ തുടർന്ന് ഹീരാബെന്നിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയിലായ അമ്മയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി...

ദേവാലയത്തിനു നേരെ അക്രമണം: യേശുവിന്റെ രൂപം തകര്‍ത്തു

കര്‍ണാടകയില്‍ ദേവലയത്തിനു നേരെ സാമൂഹികവിരുദ്ധരുടെ അക്രമണം. മൈസൂരു ജില്ലയിലെ പെരിയപട്ടണയിലുള്ള ദേവാലയത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അജ്ഞാതസംഘത്തിന്റെ അക്രമണത്തില്‍ ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ രൂപം തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. "അള്‍ത്താരക്ക്...

അയൽരാജ്യങ്ങളിലെ കോവിഡ് വ്യാപനം; ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തൽ

ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കടുത്ത ആശങ്കയ്ക്ക് വകയില്ലെന്നു വെളിപ്പെടുത്തി കേന്ദ്ര കോവിഡ് പാനൽ മേധാവി എൻ.കെ. അറോറ. ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത് മുൻകരുതൽ നടപടികൾ മാത്രമാണെന്നും അറോറ...

കോവിഡ് പ്രതിരോധം: മോക്ഡ്രിൽ പുരോഗമിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിലുള്ള ആശങ്കകൾക്കിടെ രാജ്യ വ്യാപകമായി നടക്കുന്ന മോക്ഡ്രിൽ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഐസൊലേഷൻ കിടക്കകൾ, ഓക്‌സിജൻ പ്ലാന്റ്,...

രാജ്യത്ത് 24 മണിക്കൂറിനിടെ 196 പേർക്ക് കോവിഡ്

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമായി ഉയർന്നിട്ടുണ്ട്. ഒരു ഇടവേളക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നത്...

വേണുഗോപാല്‍ ധൂതിനെ അറസ്റ്റ് ചെയ്തു

വീഡിയോകോണ്‍‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസിലാണ് വേണുഗോപാല്‍ ധൂതിന്റെ അറസ്റ്റ്. 2018- ല്‍ ഉയര്‍ന്നുവന്ന ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായിട്ടാണ്...

Popular

spot_imgspot_img