അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർട്ടിപിസിആർ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്കാണ് പരിശോധന നിർബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 201 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3397 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവകെ 4.46...
സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു കൊണ്ട് മഹാരാഷ്ട്ര. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുന്നത് കുട്ടികൾക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പല...
പരിസ്ഥിതിലോല മേഖലയിലെ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സർക്കാരിനു മുന്നിൽ പരാതികളുടെ പ്രളയം. ജനവാസമേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് വ്യാപകമായി പരാതിയും പ്രതിഷേധവും ഉയർന്നത്.
ബഫർ സോൺ...
ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രം. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ഇന്ത്യയിലെ വൈറസ് വ്യാപനം ചർച്ചചെയ്യാൻ...
ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരിൽ രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. വിമാനത്താവളത്തിൽ...
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ജാഗ്രതാ നടപടികള്‍ ആരംഭിക്കുന്നത്. ആഗോളതലത്തിലെ കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ...
വ്യാപനശേഷി കൂടുതൽ ഉള്ള കോവിഡ് വകഭേദം ഒമിക്രോൺ ബിഎഫ്-7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസുകളും ഒഡീഷയിൽ ഒരു കേസും ഉൾപ്പെടെ ആകെ മൂന്ന് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ചവരിൽ...
പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലൂടെ ചൊവ്വാഴ്‌ച രാത്രി 7:20 ഓടെയാണ് ഡ്രോൺ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്.
ബുധനാഴ്‌ച രാവിലെ ഭരോപാലിലെ അതിർത്തി...
കോവിഡ് വ്യാപനം കണക്കിലെടുത്തു ജാഗ്രതാ നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് യോഗം ചേരും.
ഒരു ഇടവേളക്ക് ശേഷം കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ്...
രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ശേഖരിക്കുന്നതും ലക്ഷ്യം വെയ്ക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതും പട്ടിക...
ഛത്തീസ്ഗഡിൽ, നാരായൺപൂർ ജില്ലയിലെ ബസ്തർ ഉൾപ്പെടുന്ന വിവിധ ഗ്രാമങ്ങളിൽ ഡിസംബർ 18- ന് ഇരുപതോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തെക്കുറിച്ചുള്ള എഫ്‌ഐആർ (പ്രഥമ വിവരങ്ങൾ) രജിസ്റ്റർ ചെയ്യുന്നതിനായി അധികാരികളിൽ സമ്മർദ്ദം...
ജമ്മുകാശ്മീരിൽ അതിർത്തി സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ മുൻജ് മാർഗ് മേഖലയിലാണ് ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയതെന്നാണ്...
സദാചാര പോലീസിങ്ങിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തിൽ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ്...
139 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയിൽ താഴെ മാത്രമാണെന്ന് വെളിപ്പെടുത്തി പുതിയ കണക്കുകൾ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേർക്ക് മാത്രമാണ് പാസ്‌പോർട്ടുള്ളത്....