ഇന്ത്യ-ചൈന അതിർത്തി വിഷയം ഉന്നയിച്ച് പാർലമെൻറിൽ ഇന്നും പ്രതിപക്ഷം ബഹളം വച്ചു. വിഷയത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിനെത്തുടർന്നാണ് പാർലമെൻറ് പ്രഷുബ്ദമായത്. പ്രതിഷേധത്തെത്തുടർന്ന് പ്രതിപക്ഷം രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു.
അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയിൽ...
സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ജീവിക്കാൻ അവകാശമുള്ളവരാണ് ട്രാൻസ് വിഭാഗത്തിൽപെട്ടവർ. എന്നാൽ സമൂഹത്തിന്റെ മുൻനിരയിൽ പോയിട്ട് പിൻനിരയിൽ പോലും അവരെ എത്തിക്കാനോ, അവർക്ക് അർഹമായ പരിഗണന നൽകാനോ പലപ്പോഴും നമ്മുടെ സമൂഹം തയ്യാറല്ല. ഇവരിൽ,...
ശത്രുവിന്റെ കപ്പലിനെ കണ്ണിമവെട്ടുന്ന വേഗതയിൽ നശിപ്പിക്കാൻ കെൽപ്പുള്ള ഐഎൻഎസ് മോർമുഗാവോ നാവിക സേനയുടെ ഭാഗമാകുന്നതോട് കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ശക്തി വർദ്ധിക്കും. ഇന്ത്യൻ നാവികസേനയുടെ 'വാർഷിപ്പ് ഡിസൈൻ ബ്യൂറോ' രൂപകൽപ്പന ചെയ്ത...
ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. അടുത്തിടെ ഡൽഹിയിലെ ദ്വാരകയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതിന്...
ജി20 ഉച്ചകോടിക്ക് ഇന്ത്യ ഇത്തവണ ആതിഥേയത്വം വഹിക്കാനിരിക്കെ ചേരിപ്രദേശങ്ങൾ മറച്ചെന്നു ആക്ഷേപം. മുംബൈ നഗരത്തിലെ ചേരിപ്രദേശമാണ് കഴിഞ്ഞ ദിവസം ഷീറ്റ് ഉപയോഗിച്ച് മറച്ചത്. മുംബൈ കോർപറേഷന്റേതാണ് നടപടി.
ഉച്ചകോടിയുടെ ഭാഗമായി മുംബൈയിൽ എത്തിയ വിദേശ...
ആണവ വാഹക ശേഷിയുള്ള അഗ്നി-5 ബാലസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം. അഗ്നി- 5 മിസൈലിൽ പുതുതായി...
തമിഴ്നാട് ക്യാബിനറ്റിലെ പുതിയ മുഖമായ ഉദയനിധി സ്റ്റാലിനെതിരെ ആക്ഷേപം. മുഖ്യമന്ത്രിയുടെ മകനും ചെപ്പോക്ക് എം.എൽ.എയുമായ
ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ആക്ഷേപങ്ങൾ ഉയരുന്നത്.
കായികം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി ബുധനാഴ്ചയാണ് ഉദയനിധി സത്യപ്രതിജ്ഞ...
തവാങ് അതിർത്തി മേഖലയിൽ ചൈനയുടെ പ്രകോപനം നേരിടാൻ യുദ്ധവിമാനങ്ങൾ രംഗത്തിറക്കി ഇന്ത്യ. അരുണാചലിലെ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുള്ള സുഖോയ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിലുടനീളം പരീക്ഷണ പാറക്കൽ നടത്തി. ചൈനയുടെ സൈനികർ അതിക്രമിച്ചു കയറാൻ...
തവാങ് സംഘർഷത്തിൽ ഇന്ത്യൻ സൈനികരിൽ ആളപായം ഉണ്ടായിട്ടില്ലെന്നും പരിക്കുകൾ ഗുരുതരമല്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിർത്തിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ്...
കർണാടകയിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച വ്യക്തത ആരോഗ്യമന്ത്രി കെ. സുധാകർ നടത്തി.
“സംസ്ഥാനത്തെ ആദ്യ കേസാണിത്, സർക്കാർ...
അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിൽ ഒൻപതു സൈനികർക്കു പരിക്കേറ്റു. ഈ മാസം ഒൻപതിനാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ത്യൻ...
രണ്ടു ദിവസത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡെജ മൈതാനിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം...
കൊച്ചി-മുസിരീസ് ബിനാലെയുടെ അഞ്ചാമത് സീസണിനു ഇന്ന് തുടക്കമാകും. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലയുടെ വസന്ത കാലത്തിന് തിരി തെളിക്കും. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത്...
നിലവിലെ ഐടി നിയമത്തിനു പകരമായി ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുവാൻ ഒരുങ്ങി കേന്ദ്രം. ബില്ലിന്റെ കരടുരൂപം ഈ മാസം അവസാനത്തോടെ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ഐടി മന്ത്രാലയം പ്രസിദ്ധീകരിക്കും. 22 വർഷം പഴക്കമുള്ള ഐടി...
ഡൽഹിയിലെ ബിജെപി അധ്യക്ഷൻ അദേശ് ഗുപ്ത രാജിവച്ചു.
മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തെ തുടർന്നാണ് അദേശിന്റെ രാജി.
ഡിസംബർ നാലിനു നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ഏൽക്കേണ്ടി വന്നിരുന്നു. 15...