Friday, September 4, 2026

National News

ഡിസംബർ നാല് – നാവികസേനാ ദിനം; വിപുലമായ ആഘോഷങ്ങള്‍ക്ക് വിശാഖപട്ടണം സാക്ഷിയാകും

വിപുലമായ ഒരുക്കങ്ങളോടെ ഈ വർഷത്തെ നാവികസേനാ ദിനം ആചരിക്കൻ ഒരുങ്ങുന്നു. ഡിസംബർ നാല് ഞായറാഴ്‌ച വിശാഖപട്ടണത്താണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിച്ച വേളയിൽ ഇന്ത്യൻ...

ആഴ്ചയിൽ അഞ്ചു ദിവസം ഇനി രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാം

ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് രാഷ്ട്രപതി ഭവൻ. ആഴ്ചയിൽ അഞ്ച് ദിവസം രാഷ്ട്രപതി ഭവൻ സന്ദർശിക്കാം എന്നതാണ് പുതിയ തീരുമാനം. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് രാഷ്ട്രപതി...

അപൂർവതക്ക് സാക്ഷ്യമായി സുപ്രീം കോടതി

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിൽ വീണ്ടും സമ്പൂർണ വനിതാ ബെഞ്ച് സിറ്റിംഗ്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സമ്പൂർണ്ണ വനിതാ ബെഞ്ച് കേസുകൾ പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ ഹിമ കോഹ്ലി, ബേല...

ഗ്യാൻവാപി കേസ് ഡിസംബർ അഞ്ചിന് പരിഗണിക്കും

ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ അഞ്ചിന് പരിഗണിക്കും. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഗ്യാൻവാപി പള്ളി അങ്കണത്തിൽ ഉണ്ടെന്ന്...

മാതൃമരണ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ

രാജ്യത്ത് മാതൃമരണ അനുപാതത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി പുതിയ റിപ്പോർട്ട്. 2014-2016 വർഷങ്ങളിൽ 130 ആയിരുന്ന അനുപാതം 97 ആയാണ് കുറഞ്ഞത്. ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ്...

ഗുജറാത്തിൽ ആദ്യഘട്ട പോളിംങ് ആരംഭിച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സൗര്യരാഷ്ട്രയും...

ജഡ്ജി നിയമനത്തിൽ കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീംകോടതി കൊളീജിയവുമായി തുറന്ന പോരിന് ഒരുങ്ങി കേന്ദ്രം. കൊളീജിയം ശുപാർശ ചെയ്ത 19 പേരുകൾ കൂടി കേന്ദ്രം മടക്കിയതോടെയാണ് ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായിരിക്കുന്നത്. കേന്ദ്രം മടക്കിയ 19 പേരുകളിൽ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശിയായ മുഹമ്മദ് ഹക്കീം ആണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മൃതദേഹം...

ഡിജിറ്റൽ രൂപ പരീക്ഷണ ഇടപാട് നാളെ മുതൽ നിലവിൽ വരും; ആദ്യഘട്ടം തിരഞ്ഞെടുക്കപ്പെട്ട നാലു നഗരങ്ങളിൽ

രാജ്യത്തെ ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നാളെ തുടക്കമിടും. മുംബൈ, ഡൽഹി, ബെംഗളൂരു, ഭൂവനേശ്വർ എന്നീ നഗരങ്ങളിലാണ് ഇ-റുപ്പി ആദ്യഘട്ടത്തിലെത്തുക. പേപ്പർ കറൻസിയുടെ അതേ മൂല്യമായിരിക്കും ഡിജിറ്റൽ കറൻസിക്കും. റിസർവ് ബാങ്കിനാണ്...

തലസ്ഥാന നഗരിയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 9.30 ഒാടെയാണ് സംഭവം. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറായി ഭൂമിയില്‍...

യാക്ക് കർഷകർക്ക് പ്രതീക്ഷയുമായി എഫ്എസ്എസ്എഐ

യാക്ക് കർഷകർക്ക് പ്രതീക്ഷ നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ പ്രഖ്യാപനം. യാക്കിൻറെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് അരുണാചൽ പ്രദേശ് ആസ്ഥാനമായി...

ഗുണ്ടാ സംഘങ്ങൾക്ക് തീവ്രവാദ ബന്ധം: നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

വിവിധ ഗുണ്ടാ സംഘങ്ങളെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ഗുണ്ടാ സംഘങ്ങളെ ചോദ്യം ചെയ്ത അവസരത്തിൽ വെളിപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ പേരിലാണ് ഡൽഹി-എൻസിആർ, രാജസ്ഥാൻ, ഹരിയാന,...

അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ ഫുഡ്; ഡിസംബർ വരെയെന്നു കമ്പനി

ആമസോൺ ഇന്ത്യയുടെ ഫുഡ് ഡെലിവറി സേവനമായ ആമസോൺ ഫുഡ് പ്രവർത്തനം അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നു. ഈ വർഷാവസാനത്തോടെ പ്രവർത്തനങ്ങൾ നിർത്തും എന്നാണ് കമ്പനി അറിയിപ്പ്. ഡിസംബർ 29ന് ശേഷം സേവനങ്ങൾ തുടരില്ലെന്നാണ് വിവരം. വാർത്താ...

പഞ്ചാബിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു

പഞ്ചാബിലെ കിരാത്പൂർ സാഹിബിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്കിൽ നിൽക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സത്‌ലജ് നദിക്ക് കുറുകെയുള്ള ലോഹണ്ട് റെയിൽവേ പാലത്തിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ സംഭവസ്ഥലത്തും...

ജമ്മു കാശ്മീരിൽ സൈന്യം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

ജമ്മു കാശ്മീരിലെ കുൽഗാമിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം രണ്ട് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഉഗ്ര സ്‌ഫോടന ശേഷിയുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഐഇഡികൾ സുരക്ഷാ സേന നിർവീര്യമാക്കി. ഭീകരരുടെ വലിയ ആക്രമണ...

Popular

spot_imgspot_img