Thursday, September 3, 2026

National News

ഗവർണർ പദവിയിലേക്ക് ഒരു മലയാളി കൂടി

പശ്ചിമ ബംഗാൾ ഗവർണറായി സി.വി. ആനന്ദബോസിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി രാഷ്‌ട്രപതിഭവൻ. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമാണ് ഇദ്ദേഹം. കേരളത്തിൽ നിന്നുമുള്ള ഇരുപതാമത്തെ ഗവർണറാണ് ആനന്ദബോസ്. കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയായ ഇദ്ദേഹം മേഘാലയ...

മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥൻ

സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിൻറെ മാതൃകമ്പനി മെറ്റയുടെ ഇന്ത്യൻ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹൻ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മേധാവിയായി സന്ധ്യയെ നിയമിച്ചത്. 22 വർഷത്തെ പ്രവൃത്തി പരിചയവും ബാങ്കിംഗ് മേഖലയിലും, പേയ്‌മെന്റ്, ടെക്‌നോളജി...

സർവ്വകലാശാലകളിൽ ഗവർണർ തന്നെ ചാൻസിലറായി തുടരണം: നിയമഭേദഗതിയുമായി കേന്ദ്രം

സർവ്വകലാശാലകളിലെ ചാൻസിലർ സ്ഥാനത്ത് ഗവർണറെ തുടരാൻ അനുവദിക്കുന്ന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് മാറ്റാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിൻറെ ഇടപെടൽ. രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ,...

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവിൻറെ ജാമ്യം തള്ളി: ഇ. അബുബക്കർ എയിംസിലേക്ക്

രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവിനെ എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻറെ സ്ഥാപക ചെയർമാൻ ഇ. അബുബക്കറിൻറെ ജാമ്യം തള്ളിയതിനെത്തുടർന്നാണ് എയിംസിലേക്ക് മാറ്റാൻ എൻഐഎ പ്രത്യേക...

ഐ എസ് ഐ എസ് സാന്നിധ്യം കണ്ടെത്തി: ചെന്നൈയില്‍ വ്യാപക പരിശോധന

ചെന്നൈയിൽ ഐ എസ് ഐ എസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വിവിധ ഇടങ്ങളില്‍ സിറ്റി പോലീസ് സേനയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന തുടരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐ...

പത്ത് വർഷത്തിന് ശേഷം പരസ്യ വണക്കത്തിനായി വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും

'ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ' എന്നറിയപ്പെടുന്ന ഈശോസഭാ പ്രേഷിതൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ വീണ്ടും പരസ്യവണക്കത്തിനായി തുറക്കപ്പെടുന്നു. പത്തുവർഷങ്ങൾക്കു ശേഷമാണ് തിരുശേഷിപ്പ് വീണ്ടും പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്. ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള 'ബോം...

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ വരെ ബാധിച്ചേക്കാവുന്ന ഗുരുതരപ്രശ്നം എന്ന് സുപ്രീം കോടതി

നിർബന്ധിത മത പരിവർത്തനങ്ങൾ രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന ഗുരുതരപ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനും...

പ്രവാചകനെ വിമർശിച്ചു; ഹൈദരാബാദിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ഒരു കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. നവംബർ ഒന്നിനാണ് സംഭവം നടന്നത്. ഐഎഫ്എച്ച്ഇയിൽ ബിരുദ നിയമ വിദ്യാർത്ഥിയായ ഹിമാങ്ക് ബൻസാലാണ് സഹപാഠികളിൽ നിന്ന് ക്രൂരമായ...

മരിച്ച പിതാവിനെ ജീവിപ്പിക്കാൻ നരബലിക്കു ശ്രമം: യുവതി അറസ്റ്റിൽ

രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. മരിച്ചു പോയ തന്റെ അച്ഛനെ തിരിച്ചുകൊണ്ടുവരുന്നതിന് നരബലി നടത്താനാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്നാണ് 25-കാരിയുടെ മൊഴി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകം പോലീസ്...

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 27-മത് രാജ്യന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ ചെയ്യുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ...

ഹിമാചലില്‍ വിധിയെഴുത്ത് ഇന്ന്: പ്രതീക്ഷയില്‍ മുന്നണികള്‍

ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ച് വരെ നീളും. ഹിമാചല്‍ പ്രദേശില്‍ ആകെയുളള 68 നിയമസഭാസീറ്റുകളില്‍ ആയി 412 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്....

രാജീവ്‌ ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവ്

  മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആറു പ്രതികളെയും മോചിപ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ്...

ദക്ഷിണേന്ത്യയിൽ ആദ്യമായി വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഈ ട്രെയിൻ സർവീസ് ബംഗ്ലുരുവിലെ കെഎസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ അഞ്ചാമത്തെ വന്ദേഭാരത് ട്രെയിന്‍...

കൂടുതൽ നഗരങ്ങളിലേക്ക് ജിയോ 5-ജി; തരംഗമാകാൻ ഉറച്ച് റിലയൻസ് ജിയോ

റിലയൻസ് ജിയോ ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് 5-ജി സേവനം ലഭ്യമാക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ഇപ്പോൾ 5-ജി സേവനം ലഭ്യമാണെന്ന് ടെലികോം കമ്പനി അറിയിച്ചു. ദസറയോടനുബന്ധിച്ച്  നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ 5-ജി...

10 വർഷത്തിലൊരിക്കൽ ആധാർ രേഖ പുതുക്കാം; നിർബദ്ധമല്ലെന്നു വെളിപ്പെടുത്തി കേന്ദ്രം

ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ 10 വർഷത്തിലൊരിക്കൽ പുതുക്കാമെന്ന് കേന്ദ്രം അറിയിച്ചു; എന്നാൽ ഇത് നിർബന്ധമുള്ള കാര്യമല്ല. 2016- ലെ ആധാർ ചട്ടങ്ങളിൽ ഇന്നലെ കേന്ദ്രം വരുത്തിയ ഭേദഗതിയെക്കുറിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം...

Popular

spot_imgspot_img