ലോകത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ 78,600 പേരാണ് ഒരു വർഷം പാമ്പ് കടിയേറ്റു മരിക്കുന്നത്. ഇതിൽ 64,100 മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ...
കോയമ്പത്തൂർ സ്ഫോടനക്കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ റെയ്ഡ് പുരോഗമിക്കുന്നു. ചെന്നൈ ഉൾപ്പടെ 41 സ്ഥലങ്ങളിലാണ് എൻഐഎ സംഘത്തിൻറെ പരിശോധന.
ഒക്ടോബർ 23 പുലർച്ചെ 4.30 ന് കോയമ്പത്തൂരിലെ കോട്ടമേട്...
ദേശീയ പാതയുടെ നിർമാണത്തിലെ പാകപ്പിഴകൾക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മധ്യപ്രദേശിലെ ജബൽപുരിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് ഗഡ്കരി പരസ്യമായി ക്ഷമാപണം നടത്തിയത്.
‘എനിക്ക്...
കേരളത്തിലെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും സമാന പോര് രൂക്ഷമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന്...
ചീഫ് ജസ്റ്റിസ് യു. യു ലളിതിന്‍റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായാണ് ചന്ദ്രചൂഡ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
സുപ്രീം കോടതിയിലെ ഏറ്റവും...
ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലായ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം ശക്തിപ്പെടുത്തിയതായി ഇന്ത്യൻ എംബസി. നാവികരുമായി ഫോണിൽ തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അവർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി. നാവികരെ തടവു കേന്ദ്രത്തിൽ നിന്ന് കപ്പലിലേക്ക്...
രാജ്യ തലസ്ഥാനത്തെ വായുവിൻറെ ഗുണനിലവാരം മെച്ചപ്പെട്ടതിനാൽ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. നവംബർ ഒൻപതു മുതൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാനുളള നിർദേശവും നൽകിയിട്ടുണ്ട്.
വായുവിൻറെ ഗുണനിലവാരം മോശമായതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ദേശീയ തലസ്ഥാന മേഖലയിൽ...
അസമിലെ വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. കർബി ആംഗ്ലോംഗ് ജില്ലയിലെ ദിഫുവിലാണ് ഡെങ്കിപ്പനി പടരുന്നത്. രോഗ വ്യാപനം തടയുന്നതിൻറെ ഭാഗമായി സ്ഥലത്തെ വിദ്യാലയങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
കഴിഞ്ഞ ഒരാഴ്ചക്ക് ഉളളിൽ 270...
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിൻമേലുള്ള ഭേദഗതിക്കെതിരെ...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി. തന്നെ സമീപിച്ചു എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്ന് എ.എ.പി. പിന്മാറുന്നപക്ഷം ഡൽഹി മന്ത്രിസഭാംഗങ്ങളും കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത...
കര്‍ണ്ണാടകയിലെ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ എജന്‍സിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മൈസൂര്‍, ഹൂബ്ബള്ളി എന്നിവിടങ്ങളിലുള്ള എസ്ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
തീവ്രവാദ ഫണ്ടിങ്ങ് കേസില്‍ രാജ്യത്ത് പോപുലര്‍ ഫ്രണ്ട്...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ചൈനീസ് ചാരകപ്പലിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് നാവികസേന. എന്നാല്‍ മഹാസമുദ്ര മേഖലയിലാണെങ്കിലും ചൈനീസ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് നിന്നും അകലെയാണ്. ഇന്ത്യന്‍ കപ്പലുകളില്‍ ചാരപ്പണി നടത്തുകയാണോ ഇവരുടെ ഉദ്ദേശമെന്നും സൈന്യം...
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് അഞ്ചാംക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകൾ ഉണ്ടാകില്ലെന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രിയും പഞ്ചാബ്...
റെയിൽവേ റാക്കുകളിൽ നിന്നുള്ള സ്റ്റീൽ മാലിന്യം ഉപയോഗപ്പെടുത്തി റോഡ് നിർമ്മിക്കുവാൻ ഒരുങ്ങുകയാണ് അരുണാചൽപ്രദേശിലെ ബോർഡർ റോഡ് ഓർഗനൈസേഷൻ. അരുണാങ്ക് പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റീൽ മാലിന്യം റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്.
ടാറ്റാ സ്റ്റീൽസിന്റെ ജംഷഡ്പൂർ...