Thursday, September 3, 2026

National News

ചെങ്കോട്ട ആക്രമണം: ലഷ്‌കറെ ഭീകരന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ചെങ്കോട്ട ഭീകരാക്രമണ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി. ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയ്ക്കാണ് കോടതി അനുമതി നൽകിയത്. 2000 ഡിസംബർ 22ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ രണ്ട്...

ഇടപാടുകൾക്ക്‌ ഇനി ഡിജിറ്റൽ രൂപ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണാർത്ഥത്തിൽ ഉപയോഗിച്ച് തുടങ്ങി. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസി ആണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണത്തിലെ സ്ഥിതി വിലയിരുത്തി ബാങ്കുകളും...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യപിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. ഗുജറാത്തിലെ മോര്‍ബി അപകടത്തില്‍ മരിച്ചവരുടെ വേര്‍പാടില്‍ അനുശോചനം...

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പുരോഗമിക്കുന്നു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ പുരോഗമിക്കുന്നു. ഹരിയാന, മഹാരാഷ്ട്ര, ബീഹാർ, തെലങ്കാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. നവംബർ ആറിനാണ് ഉപതിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ. സഖ്യമാറ്റത്തിലൂടെ മഹാരാഷ്ട്രയിലും ബീഹാറിലും പുതിയ...

വിജയകരമായി പരീക്ഷണം പൂർത്തിയാക്കി എഡി-1

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്റ്ററായ എഡി-1 വിജയകരമായി പരീക്ഷണം പൂർത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ വച്ച് ഡിആർഡിഒയുടെ നേതൃത്വത്തിലായിരുന്നു മിസൈലിൻറെ പരീക്ഷണ ദൗത്യം. ലോങ്ങ്-റേഞ്ച് ബാലിസ്റ്റിക്...

‘വളരെ മലിനമായ നദിയിൽ പ്രാർത്ഥിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു’- ആശങ്കയോടെ ഭക്തർ

വെള്ളത്തിൽ നിന്നുകൊണ്ട് സൂര്യഭഗവാനോട് പ്രാർത്ഥിക്കുന്നത് ഛത്ത് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഒരു ഹൈന്ദവ ആചാരമാണ്. എന്നാൽ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലും പരിസരത്തുമുള്ള ഭക്തർക്ക് ഈ ആചാരം പലപ്പോഴും ഭയം നിറഞ്ഞതായി മാറുന്നു. അതിനു കാരണം...

രണ്ട് വനിതകൾക്ക് ഐജി റാങ്ക്: ചരിത്രം കുറിച്ച് സിആർപിഎഫ്

ചരിത്രത്തിൽ ആദ്യമായി വനിതാ ഓഫീസർമാരെ ഐജി റാങ്കിൽ നിയമിച്ച് സിആർപിഎഫ്. ഒരു മലയാളി ഓഫീസർ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കിൽ നിയമിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ദുന്ദിയ എന്നിവർക്കാണ് സ്ഥാനക്കയറ്റം....

ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചു

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നവംബർ മൂന്നിന് കേന്ദ്ര അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജാ‍ർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം തീരുമാനത്തിൽ ഖനന...

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചനയുമായി അറ്റോർണി ജനറൽ

രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകൾ മുന്നോട്ട് വച്ചത് അറ്റോർണി ജനറൽ എം. വെങ്കിട്ടരമണി ആണ്. ചില ക്രിമിനൽ നിയമങ്ങളിൽ സർക്കാർ പുനഃപരിശോധന...

കാശ്മീരിൽ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ

ജമ്മുകാശ്മീരിൽ തീവ്രവാദികളായ രണ്ട് പേരെക്കൂടി അതിർത്തി സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഷോപ്പിയാൻ ജില്ലയിലെ ഗുലാബതെങ് കെല്ലറിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷ സേന പിടിച്ചെടുത്തു. കശ്മീരിലെ സുരക്ഷാ...

ബലാത്സംഗക്കേസിൽ രണ്ടുവിരൽ പരിശോധന നടത്തുന്നവർക്കെതിരെ കർശന നടപടിവേണം: സുപ്രീം കോടതി

ബലാത്സംഗ കേസുകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധനയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുവാനും കോടതി ആവശ്യപ്പെട്ടു. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും...

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 140 മരണം

ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണം 140 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മോർബി ജില്ലയിലെ മച്ചു നദിയുടെ കുറുകെയുള്ള പാലമാണ് തകർന്നു വീണത്. തൂക്കുപാലത്തിലൂടെ കാൽനടയാത്രക്ക് മാത്രമാണ്...

സൈനിക മേധാവി ബിപിൻ റാവത്തിന്റെ സ്മരണക്കായി പഞ്ചലോഹ പ്രതിമ ഒരുങ്ങുന്നു

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്തിനായി പഞ്ചലോഹ പ്രതിമ ഒരുങ്ങുന്നു. നാല് അടി ഉയരവും 150 കിലോ ഭാരവുമുള്ള പ്രതിമയുടെ പണിപ്പുരയിലാണ് കലാകാരന്മാർ. തമിഴ്നാട്ടിലെ കൂനൂരിൽ 2021 ഡിസംമ്പർ...

ടാറ്റയെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് നിധിൻ ഗഡ്കരി

ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കത്തെഴുതി. വലിയ വ്യവസായപദ്ധതികളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലേക്കു മാറ്റുന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ നീക്കം. നേരത്തേ മഹാരാഷ്ട്രയിൽ സ്ഥാപിക്കുമെന്നു കരുതിയിരുന്ന 1,50,000...

ഗുജറാത്തിൽ പുതിയ നീക്കവുമായി ആം ആദ്മി പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് പിടിച്ചെടുക്കാൻ നീക്കം ശക്തമാക്കി ആം ആദ്മി പാർട്ടി. ജനങ്ങൾക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുവാനുള്ള അവസരം നൽകിക്കൊണ്ടാണ് ആം ആദ്മി പാർട്ടി പുതിയ അങ്കത്തിനു ഒരുങ്ങുന്നത്. ഇതുപ്രകാരം അരവിന്ദ്...

Popular

spot_imgspot_img