ദീപാവലി പ്രമാണിച്ച് ഗുജറാത്തിൽ ഏഴു ദിവസം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ഈ ഓഫർ ഒക്ടോബര് 27 വരെയാണ് നിലനിൽക്കുന്നത്. ആഭ്യന്തരമന്ത്രി ഹർഷ് സംഘവി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയുടെ...
അരുണാചൽ പ്രദേശിൽ തകർന്ന ഹെലികോപ്റ്ററിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് ദുരന്ത കോൾ വന്നതായി സ്ഥിരീകരിച്ച് സൈനിക വൃത്തങ്ങൾ. സൈന്യത്തിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് വെള്ളിയാഴ്ച അപകടത്തിൽ തകർന്നത്.
അരുണാചൽ പ്രദേശിലെ...
ഉത്സവ സീസൺ ആരംഭിച്ചതിനെത്തുടർന്ന് പ്ലാറ്റ് ഫോം ടിക്കറ്റ് വർദ്ധിപ്പിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. 10 രൂപയിൽ നിന്നും 50 രൂപയിലേക്കാണ് ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്.
മുംബൈയിലെ പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റിന് ഇന്ന്...
ആവശ്യക്കാരില്ലാത്തതിനാൽ കഴിഞ്ഞവർഷം ഡിസംബറിൽ കോവിഷീൽഡ് വാക്‌സിൻ ഉത്പാദനം നിർത്തിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ശേഖരത്തിലുണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടർന്ന് നശിപ്പിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാർ പൂനാവാല വ്യക്തമാക്കി.
വികസ്വരരാജ്യങ്ങളിലെ വാക്‌സിൻ നിർമാതാക്കളുടെ...
ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങളും ഒഴിവാക്കാൻ തീരുമാനമെടുത്ത് വിവിധ സംസ്ഥാനങ്ങൾ. പടക്കങ്ങളുടെ വിൽപ്പനയും വാങ്ങലും ഉപയോഗവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും ഹരിത പടക്കങ്ങൾ നിയന്ത്രിച്ചിരുന്നില്ല. എന്നാൽ ഈ വർഷം...
ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചൈനീസ് ചാര വനിതയെ ഡൽഹി പോലീസ് പിടികൂടി. സന്യാസിയുടെ വേഷത്തിൽ ചാരവൃത്തി നടത്തി വരുകയായിരുന്നു ഇവർ. രാജ്യ തലസ്ഥാനത്ത് വ്യാജപേരിൽ കഴിയവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനയിലെ ഹെയ്നാനാൻ പ്രവിശ്യയിൽ...
ഗൂഗിളിന് 1337 കോടി രൂപ പിഴചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ). ആൻഡ്രോയിഡ് മൊബൈലുകളിലെ മേൽക്കോയ്മ ചൂഷണം ചെയ്തതിനാണ് നടപടി. ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യതാല്പര്യത്തിനനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന്...
ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. വ്യോമാതിർത്തി ലംഘിച്ചെത്തുന്ന പാക്ക് ഡ്രോണുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങുവാനുള്ള നടപടികൾ വേഗത്തിലാക്കുവാൻ ഇന്ത്യൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട്...
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിർമ്മാണ കേന്ദ്രമായി 25 വർഷത്തിനുള്ളിൽ ഇന്ത്യ ഉയർന്നുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗാന്ധിനഗറിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോ 2022 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അഭിമാനത്തിലേക്കുള്ള...
ഒമിക്രോണിന്റെ കൂടുതൽ പുതിയ ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ നാലാമത് കോവിഡ് തരംഗത്തിലേയ്ക്ക് നീങ്ങുകയാണെന്ന സൂചന ആശങ്ക പരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1946 പുതിയ കോവിഡ് കേസുകളും 10 കോവിഡ് മരണങ്ങളും...
ബംഗ്ലൂരുവിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കുറഞ്ഞ താപനില 15 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയ താപനില 27 മുതൽ 29...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെക്ക് വൻ വിജയം. 7897 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത്. 22 വർഷത്തെ ഇടവേളക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ്...
"എന്റെ മകളെ നോക്കുക, അവൾക്ക് തീരെ സുഖമില്ല" കേദാർനാഥിലെ ഹെലികോപ്ററർ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിൻറെ അവസാന വാക്കുകൾ ഇതായിരുന്നു. മരിക്കുന്നതിന് മുൻപുള്ള പൈലറ്റ് അനിൽ സിങ്ങിന്റെ ഈ വാക്കുകൾ ഇന്ന് തീരാ നോവായി...
ഏഷ്യയിലെ ഏറ്റവും വലിയ കോമ്പ്രെസ്ഡ് ബയോഗ്യസ് പ്ലാന്‍റിന്(സി. ബി. ജി ) തുടക്കമിട്ട് പഞ്ചാബ്. സംഗ്രൂരിലെ ലെഹ്റഗാഗയയിലാണ് ഏകദേശം 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം...
എകെ 203 തോക്കുകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം റഷ്യൻ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോനെക്സ്‌പോർട്ട്ൻറെ മേധാവി അലക്സാണ്ടർ മിഖീവ് നടത്തി. ഗുജറാത്തിൽ നടക്കുന്ന ഡിഫൻസ് എക്സ്പോയിൽ സംസാരിക്കുകയായിരുന്നു...