ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. രാജ്യ തലസ്ഥാനം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലെ 50ഓളം സ്ഥലങ്ങളിലാണ് എൻഐഎയുടെ പരിശോധന. ഗുണ്ടാസംഘങ്ങളുടെയും, മയക്കുമരുന്ന് മാഫിയാകളുടെയും താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
ഭീകരരും...
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കാറുകളിലെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗുകള്‍ സ്ഥാപിക്കുക എന്നതാണ് അതില്‍ പ്രധാന നിര്‍ദ്ദേശം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി...
തൊണ്ണൂറാമത് ഇൻറർപോൾ ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഒക്ടോബർ 21 വരെയാണ് സമ്മേളനം.
നീണ്ട...
ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. ഇവർ ഉത്തർപ്രദേശിലെ കനൂജ് സ്വദേശികളാണെന്നാണ് വിവരം.
ഷോപിയാനിലെ താൽക്കാലിക ഷെഡിൽ കിടന്നുറങ്ങിയിരുന്ന...
കേന്ദ്രസർക്കാരിൻറെ സ്വപ്ന പദ്ധതിയായ കേദാർനാഥ് റോപ് വേ പദ്ധതിക്ക് ദേശീയ വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. കേന്ദ്രസർക്കാരിന്റെ പർവതനിര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോപ് വേ നിർമ്മാണം.
പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ കേദാർനാഥിൽ നിരവധി...
കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെയാണ്. എ.ഐ.സി.സി ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസുകളിലുമാണ് വോട്ടടുപ്പ് പുരോഗമിക്കുന്നത്.
മുതിർന്ന നേതാക്കളായ മല്ലികാർജുൻ...
ഇന്താ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിലുള്ള റാനിയ അതിർത്തി ഔട്ട്പോസ്റ്റിൽ ആണ് ഒക്ട-കോപ്റ്റർ ഡ്രോൺ സൈന്യം വെടിവെച്ചിട്ടത്. കഴിഞ്ഞ ദിവസം ഗുരുദാസ്പൂരിലെ അതിർത്തിയിലും സമാനമായ സംഭവം...
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. പുതിയ പട്ടികയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി.
101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ...
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയായി. അതോടെ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാനായി. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തിൽ മിസൈൽ...
കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. കോവിഡ് മൂലം വിവിധ സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ഡൗണും നിയന്ത്രണങ്ങളും കോടിക്കണക്കിനു ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചു എന്ന് ലോകബാങ്ക്. കോവിഡ് മഹാമാരി...
സായുധ സേനയുടെ യുദ്ധ മരണ ക്ഷേമ നിധിക്കായി വെബ്‌സൈറ്റ് പുറത്തിറക്കി പ്രതിരോധമന്ത്രാലയം. ‘മാ ഭാരതി കേ സപൂത്’ എന്ന് പേര് നൽകിയിരിക്കുന്ന വെബ്സൈറ്റ് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ...
നിയമസഭാ ഇലക്ഷനായി ഒരുങ്ങുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വൈകിട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരും. തുടർന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ്...
ആധാർ കാർഡ് പുതുക്കണമെന്ന് യുണിക് ഐഡൻറിഫിക്കേഷൻ അഥാറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. പത്ത് വർഷത്തിന് മുൻപ് ആധാർ കാർഡ് എടുത്തവരുടെ വിവരങ്ങളാണ് പുതുക്കേണ്ടത്. മൈ ആധാർ പോർട്ടലിൽ ഓൺലൈനായോ, ആധാർ സെൻററുകളിൽ നേരിട്ട്...
ഫൈവ് ജി സംവിധാനം ആവശ്യമെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കും നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജോൺസ് ഹോപ്‌കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്‌റ്റഡീസിലെ (എസ്എഐഎസ്) വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് മന്ത്രി ഈക്കാര്യം...
മദ്ധ്യപ്രദേശ് പോലീസിൻറെ നേതൃത്വത്തിൽ വൻ മദ്യശേഖരം പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ഗുണ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. മണ്ണിനടിയിൽ എട്ട് വലിയ വീപ്പകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യത്തിൻറെ ശേഖരം.
സംഭവത്തിന്...