പശ്ചിമ ബംഗാളിലെ താജ്‌പൂരിന് സമീപം ആഴക്കടൽ തുറമുഖം നിർമ്മിക്കാൻ പദ്ധതിയിട്ട് മുഖ്യമന്ത്രി മമത ബാനർജി. ഇത് സംമ്പന്ധിച്ചുള്ള ധാരണാ പത്രം അദാനി ഗ്രൂപ്പിന് സർക്കാർ കൈമാറി. പശ്ചിമ ബംഗാളിലെ ആദ്യ ആഴക്കടൽ തുറമുഖമാണ്...
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോൾ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിൻറെ ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധിപറയും. ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 2022 ഫെബ്രുവരി അഞ്ചിനാണ് സർക്കാർ ഇറക്കിയത്....
ഉത്സവ സീസണിൽ ട്രെയിൻ യാത്രയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി പുതിയ സേവനം അവതരിപ്പിച്ച് ഇന്ത്യൻ റയിൽവേ. സാധാരണയായി ഉത്സവകാലത്തെ തിരക്കുകാരണം ട്രെയിൻ യാത്രകൾ പലർക്കും ബുദ്ധിമുട്ടാകാറുണ്ട്. ട്രെയിൻ ടിക്കറ്റ് കൺഫോം ആകാത്തതാണ് പ്രധാന കാരണം....
ജമ്മു കശ്മീരിലെ രജൗരിയിലുള്ള അൽ-ഹുദാ വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചു. ജമ്മു, ശ്രീനഗർ, പുൽവാമ, പൂഞ്ച്, ബുദ്ഗാം, രജൗരി,...
ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിർദ്ദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത്. നവംബർ എട്ടിന് യു. യു ലളിതിൻറെ കാലാവധി അവസാനിക്കും....
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) 'പ്രചണ്ഡി'നെ ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഹെലികോപ്റ്ററുകൾ പറത്താൻ വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന. ഈ മാസം മൂന്നിനാണ് എൽ.സി.എച്ച്...
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ഏറെ നാളുകളായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്.
ശ്വാസതടസ്സവും മൂത്രാശയ...
ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ടെങ്പോ ഗ്രാമത്തിലാണ് സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ സംഘട്ടനം ഉണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഒക്ടോബർ...
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും വകുപ്പുകളിലും എഴുത്തുകള്‍, ഫാക്‌സ്, ഇമെയില്‍ എന്നിവ ഹിന്ദിയിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായുള്ള ഔദ്യോഗിക ഭാഷകള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി രാഷ്ട്രപതിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന നിര്‍ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണക്കത്തുകള്‍,...
രാജ്യമൊട്ടാകെ ഡിജിറ്റല്‍ കറന്‍സി സംവിധാനമൊരുക്കാന്‍ റിസര്‍വ്വ് ബാങ്ക്. ഇ-റുപ്പീ സംവിധാനം നിശ്ചിത മേഖലകളില്‍ ഉടന്‍ നടപ്പാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നപേരില്‍ കണ്‍സപ്റ്റ് നോട്ടും പുറത്തിറക്കിയതായി...
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരില്‍ അഞ്ചുപേര്‍ മത്സ്യത്തൊഴിലാളികളായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. സാഹചര്യം ആശങ്കാജനകമാണെന്നും മരിച്ചവരെല്ലാം ശിക്ഷാ കാലാവധി...
മത പരിവര്‍ത്തനം നടത്തിയ ദളിതര്‍ക്ക് പട്ടിക ജാതി സംവരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മൂന്ന് അംഗ കമ്മീഷന്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെയാണ് കേന്ദ്ര...
അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന. ഇവര്‍ക്ക് അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ റിക്രൂട്ട്‌മെന്റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കേരളം,...
അരുണാചല്‍ പ്രദേശിലെ ഇന്ത്യാ ചൈന അതിര്‍ത്തില്‍ എല്‍സിഎച്ച് പ്രചണ്ഡയെ വിന്യസിക്കാന്‍ സൈന്യം തീരുമാനിച്ചു.അസമിലെ മിസാമാരി എയര്‍ബേസിലാണ് പ്രചണ്ഡയെ വിന്യസിപ്പിക്കുന്നത്.ശത്രുവിന്റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയ സഹായിക്കും.
ചൈനയുടെയും...