ലോകത്തിലെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ആരവല്ലി മലനിരകളില്‍ നിര്‍മ്മിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. 10,000 ഏക്കര്‍ വിസ്തൃതിയുള്ള സഫാരി പാര്‍ക്ക് ഗുരുഗ്രാം, നുഹ് ജില്ലകളിലാകും വ്യാപിച്ചു കിടക്കുക. ഇത് ലോകത്തിലെ തന്നെ...
ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്എം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ്...
ഇന്ത്യയിലെ നാല് നഗരങ്ങളില്‍ റിലയന്‍സ് ജിയോ ഇന്ന് മുതല്‍ ഫൈവ് ജി സേവനം ആരംഭിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്.
ക്രമേണ ഇത് ആദ്യഘട്ടത്തിലെ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്...
രാജ്യത്ത് 105 ഇടങ്ങളില്‍ സിബിഐ സൈബര്‍ ക്രൈം വിഭാഗത്തിന്റെ റെയ്ഡ്. അഞ്ച് രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് ഓപ്പറേഷന്‍ ചക്ര എന്ന പേരിലാണ് റെയ്ഡ്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 13 സംസ്ഥാനങ്ങളിലെ...
എച്ച്‌ഐവി രോഗം ഉണ്ടോയെന്നു സ്വയം പരിശോധിച്ചറിയുന്നതിനുള്ള കിറ്റ് ഡിസംബറില്‍ പുറത്തിറങ്ങും. ഉമിനീരോ, രക്ത സാമ്പിളുകളോ ആണ് ഇതിനായി പരിശോധിക്കുക. 20 മിനിറ്റിനുള്ളില്‍ ഫലം അറിയുവാന്‍ കഴിയും എന്നതാണ് ഇത്തരം കിറ്റുകളുടെ പ്രത്യേകത.
നിലവില്‍ ലഭ്യമായിട്ടുള്ള...
'ഹലോ' എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അതുകൊണ്ട് ഇനി മുതല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' എന്ന ആശംസ നിര്‍ബന്ധമാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍...
ആശ്രിതനിയമനങ്ങള്‍ ഒരാളുടെ അവകാശമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. അവകാശമല്ല, ആശ്രിതനിയമനങ്ങള്‍ പലപ്പോഴും ആനുകൂല്യമായി നല്‍കുന്നതാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
കുടുംബത്തിലെ ഏക വരുമാന മാര്‍ഗം ആയിരുന്നയാള്‍ അകാലത്തില്‍ മരിച്ചു പോകുമ്പോള്‍ ആശ്രിതര്‍ക്കു ജോലി നല്‍കുന്നത് അവര്‍ക്കു പ്രതിസന്ധികളെ...
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ ആലോചന നടക്കുന്നു എന്ന തരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍ ലയിപ്പിക്കും...
ഇന്ത്യാ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാക്ട് ഹെലികോപ്ടര്‍ വ്യാമസേനക്ക് കൈമാറി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജസ്ഥാനിലെ ജോദ്പൂരില്‍ വച്ച് നടന്ന ചടങ്ങിലാണ് ഹെലിക്കോപ്റ്ററുകള്‍ കൈമാറിയത്.
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണ് എല്‍സിഎച്ച് നിര്‍മിച്ചത്....
ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയാക്കി വിടവാങ്ങുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ച് 2013 നവമ്പര്‍ 5ന് വിക്ഷേപിച്ച മാര്‍സ്...
5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5 ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13...
അടുത്ത മാസം മുതല്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുന്നു.
ഡെബിറ്റ് കാര്‍ഡ്
അടുത്ത മാസം മുതല്‍ ആര്‍ബിഐ കാര്‍ഡ് ടോക്കനൈസേഷന്‍ നടപ്പാക്കും. നമ്മുടെ കാര്‍ഡില്‍...
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഒക്ടോബറോട് കൂടി നിയമം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം...
രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകള്‍ നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകള്‍ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇന്റര്‍നെറ്റ് സേവനദാതക്കള്‍ക്ക്...