Thursday, September 3, 2026

National News

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഇന്ന് നമ്മനിര്‍ദേശപ്രതിക സമര്‍പ്പിക്കും. ശശി തരൂര്‍...

നൂറോളം ശാസ്ത്ര പുരസ്‌കാരങ്ങള്‍ റദ്ദാക്കി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നല്‍കി വന്നിരുന്ന ശാസ്ത്രപുരസ്‌കാരങ്ങളില്‍ നൂറോളം പുരസ്‌കാരങ്ങളും എഡ്വോമെന്റുകളും നിര്‍ത്തലാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വൈകാതെ രാജ്യം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരവും...

സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും

സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും. ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന നടക്കുന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത്...

ഗര്‍ഭച്ഛിദ്രം സ്ത്രീയുടെ അവകാശം; വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ട്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 24...

എന്തുകൊണ്ട് കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു; പ്രധാന കാരണങ്ങളായി വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇവയൊക്കെ

തീവ്രവാദ ഗ്രൂപ്പുകളുമായും അക്രമ പ്രവര്‍ത്തനങ്ങളുമായും ബന്ധമുള്ളതിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളേയും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ അഫയേഴ്‌സ്, ചൊവ്വാഴ്ച ഒരു വിജ്ഞാപനത്തിലൂടെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്....

ചീറ്റകള്‍ക്ക് കാവലായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ്; ഏഴ് മാസത്തെ പ്രത്യേക പരിശീലനം

ഇന്ത്യയിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിയ നമീബിയന്‍ ചീറ്റകളെ സംരക്ഷിക്കാന്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകള്‍. ചീറ്റകളെ വേട്ടക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സിന്റെ നായകളുടെ പരിശീലന കേന്ദ്രത്തില്‍ ജര്‍മ്മന്‍...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും...

‘മതവിദ്വേഷം പ്രചരിപ്പിക്കുന്നു’; 45 യൂട്യൂബ് വീഡിയോകള്‍ നിരോധിച്ച് കേന്ദ്രം

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്തകളും കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പത്ത് ചാനലുകളില്‍ നിന്നുള്ള വീഡിയോകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ രീതിയില്‍ വീഡിയോകള്‍...

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. ഹം സായാ,...

പാസ്‌പോര്‍ട്ട് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം; ജനകീയ പദ്ധതിയുമായി കേന്ദ്രം

പാസ്സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതല്‍ പോസ്റ്റ് ഓഫീസ് മുഖാന്തരം അപേക്ഷിക്കാം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും സൗകര്യം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര...

പിഎഫ്‌ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ്ഡുകള്‍, നിരവധി പേര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ്...

രൂപ പിന്നെയും താഴേക്ക്; ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ കൂപ്പുകുത്തി

ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപ വീണ്ടും കൂപ്പുകുത്തി. തുടര്‍ച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകര്‍ച്ച നേരിടുന്നത്. വെള്ളിയാഴ്ച 35 പൈസ നഷ്ടത്തില്‍ 81.23 എന്ന റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്ന രൂപ, തിങ്കളാഴ്ച 48...

ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി

നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളായിരിക്കണം നിര്‍ദേശിക്കുന്നത്. മൃഗങ്ങളെ എങ്ങനെ...

രാജ്യത്ത് 5ജി എത്തുന്നു; ഒക്ടോബര്‍ 1-ന് പ്രധാനമന്ത്രി തുടക്കമിടും

രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുറക്കമിടാന്‍ പ്രധാനമന്ത്രി. ഒക്ടോബര്‍ 1-ന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി നടക്കുക....

തായ്‌ലന്‍ഡിലും മ്യാന്മറിലും ഐടി ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം

തായ്‌ലന്‍ഡിലും മ്യാന്മറിലും ഐടി ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിലും കാള്‍ സെന്റര്‍ തട്ടിപ്പിലും ഉള്‍പ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. 'ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ്‌സ്'...

Popular

spot_imgspot_img