കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയാണെന്നും ഇന്ത്യക്കാര്‍ക്ക് എതിരേ അക്രമം ഏറുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളും താമസക്കാരും ജാഗ്രത...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ്...
സമൂഹത്തില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) വളരെയധികം മുന്‍പന്തിയിലാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച എറണാകുളം എന്‍ഐഎ...
പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു...
പാകിസ്താന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള രോഹിങ്ക്യകള്‍ രാജ്യത്തിന് ഭീഷണിയെന്ന് കേന്ദ്രം. പാകിസ്താന്‍ ഭീകര സംഘടനകള്‍ക്ക് പുറമേ വിവിധ നിരോധിത സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായും സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
കുടിയേറ്റക്കാരുടെ...
വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുകയാണെന്ന് സുപ്രീം കോടതി. ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന് പല അവതാരകരും തയ്യാറാകുന്നില്ല.
അവതാരകര്‍ക്ക് രാഷ്ട്രീയം...
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംസ്ഥാന വ്യാപകമായുള്ള എന്‍ഐഎ യുടെ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 70 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു....
സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് യു. യു. ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാന തീരുമാനം. സെപ്റ്റംബര്‍...
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈജിപ്ത്യന്‍ പ്രതിരോധമന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പ് വെച്ചു. ഇരുമന്ത്രിമാരും ഉഭയകക്ഷി പ്രതിരോധബന്ധം അവലോകനം ചെയ്തു.
മൂന്ന്...
രാഷ്ട്രീയപാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
2000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന...
രാജ്യത്തെ രക്തബാങ്കുകളിലെ രക്ത ലഭ്യത ഇനി ഇ-രക്ത് കോശ് പോര്‍ട്ടലിലൂടെ അറിയാം. കേന്ദ്രസര്‍ക്കാറിന്റെ 'ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം' പദ്ദതിയുടെ ഭാഗമായാണ് ഇത്തരമൊരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ 7017 സന്നദ്ധ സംഘടനയാണ്...
മുപ്പത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജമ്മു കാശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രണ്ട് സിനിമ ഹാളുകള്‍ ഉദ്ഘാടനം ചെയ്തത്. പുല്‍വാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകള്‍ തുറന്നത്.
ജമ്മു...
പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എതിര്‍പ്പുകള്‍ക്കിടയില്‍ കര്‍ണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ 'മതമാറ്റ വിരുദ്ധ ബില്‍' പാസാക്കി. കഴിഞ്ഞ ഡിസംബറില്‍ 'കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍' നിയമസഭ പാസാക്കിയിരുന്നു. ഭരണകക്ഷിയായ ഭാരതീയ ജനതാ...
ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ സംഘടനയുടെ പുതിയ അധ്യക്ഷരാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഉച്ചകോടി അധ്യക്ഷനായ ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കാത് മിര്‍സിയോയേ ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി. 2023ലെ ഉച്ചകോടിക്ക്...