Thursday, September 3, 2026

National News

എസ്‌സിഒ ഉച്ചകോടിയിലെ കൂടിക്കാഴ്ച; ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് മോദി; ഇന്ത്യയുടെ നിലപാട് മനസിലാക്കുന്നതായി പുടിന്‍

യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും പുടിന്‍ മോദിയോട് പറഞ്ഞു. ഷാംഗ്ഹായ് കോ...

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ചീറ്റകളെ എത്തിക്കുന്ന വിമാനത്തിന് ‘കടുവയുടെ മുഖം’; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട ചിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കുന്ന വിമാനത്തിന് 'കടുവയുടെ മുഖം'. വിമാനത്തിന്റെ മുന്‍ഭാഗത്ത് കടുവയുടെ ചിത്രം പെയിന്റ് ചെയ്തിരിക്കുന്നത് നമീബയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട ചിത്രത്തില്‍ കാണാം. 'കടുവകളുടെ...

യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രവേശനങ്ങള്‍ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പ്പാലത്തിന്റെ അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വേ

ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ചെനാബ് നദിക്ക് കുറുകെ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ ചിത്രങ്ങളാണ് റെയില്‍വേ പങ്കുവച്ചിരിക്കുന്നത്. വെളുത്ത മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ പൊങ്ങി നില്‍ക്കുന്ന പാലത്തിന്റെ...

ഇന്ത്യയുടെ 16ാമത് അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയെ നിയമിക്കും

ഇന്ത്യയുടെ 16ാമത് അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയെ നിയമിക്കും. അറ്റോര്‍ണി ജനറലായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സെപ്തംബര്‍ 30ന്...

2025 ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്. 2025ഓടെ ഫ്രാന്‍സില്‍ 20,000...

നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും

ആസൂത്രണ ബോര്‍ഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നിതി ആയോഗ് നിലവില്‍ വരും. വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തില്‍...

രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പരിഷ്‌കരിച്ച് പുറത്തിറക്കി

രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് പുറത്തിറക്കി. അര്‍ബുദത്തിനും പ്രമേഹത്തിനും ടിബിക്കുമുളള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. പട്ടികയില്‍ ഇടംപിടിച്ചതോടെ ഈ മരുന്നുകള്‍ ഇനി ന്യായവിലയ്ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി 15 മുതല്‍

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമര്‍കന്ദില്‍ നടക്കും. എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവ്, റഷ്യന്‍...

34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വിലക്ക്

ഫോറെക്‌സ് ട്രേഡിംഗില്‍ കര്‍ശന നിയന്ത്രണ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. 34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍ ബാങ്ക് വിലക്കേര്‍പ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന...

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രം

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ചില സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നിലവിലെ കേസുകൾ അതിന്റെ പരിധിയിൽപെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ...

‘പി.എം.ശ്രീ’ പദ്ധതിക്ക്‌ അംഗീകാരം: ലക്ഷ്യം സർക്കാർ സ്‌കൂളുകളുടെ സമഗ്ര വികസനം

പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം.ശ്രീ സ്‌കൂളുകൾക്കു) യ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. രാജ്യമെമ്പാടുമുള്ള 14,500 സർക്കാർ സ്കൂളുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതൽ അഞ്ചുവർഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ്...

റോക്കറ്റ് തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയിൽ പരീക്ഷണ വിജയവുമായി ഇന്ത്യ

ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ പുനരുപയോഗത്തിനായി തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയിൽ പരീക്ഷണ വിജയവുമായി ഇന്ത്യ. വിഎസ്‍എസ്‌സിയിൽ രൂപകൽപന ചെയ്തു വികസിപ്പിച്ച ഇൻഫ്ലേറ്റബിൾ എയ്റോഡൈനമിക് ഡിസലറേറ്റർ ഉപയോഗിച്ചാണു റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയത്. യുഎസിനും...

ഉക്രൈൻ യുദ്ധം: തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ആശ്വാസമായി തുടർപഠനത്തിന്‌ അനുമതി

ഉക്രൈൻ യുദ്ധം കാരണം ഇന്ത്യയിൽ തിരിച്ചെത്തിയ ഇരുപതിനായിരത്തിലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി തുടർപഠനത്തിന്‌ അനുമതി. പഠനം തുടരാനുള്ള ഉക്രൈൻ സർവ്വകലാശാലകളുടെ ബദൽ നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ യുക്രൈനിന് പുറത്ത്...

2029- ൽ ഇന്ത്യ മൂന്നാം സമ്പദ്ശക്തിയാകും: ഗവേഷണ റിപ്പോർട്ടുമായി എസ്ബിഐ

2029 -ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കു പിന്നിൽ അഞ്ചാമതായാണ് ഇന്ത്യ....

Popular

spot_imgspot_img